Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകേണമേ

പരിശുദ്ധാത്മാവേ
എന്നിലൂടെ ഒഴുകേണമേ
അഭിഷേകം പകരേണമേ
ഇന്നീ സഭയിൽ നിറയേണമേ

എന്നിലെ തടസ്സങ്ങൾ ഞാൻ നീക്കാം
എന്നിലെ അശുദ്ധികൾ ഞാൻ നീക്കാം

ആദിമ സഭയിൽ പകർന്നതുപോൽ
അളവില്ലാതിന്നു പകരണമേ

ഉള്ളിലെ മുറിവുകൾ ഉണക്കണമേ
ഹൃദയത്തിൻ വേദന അകറ്റണമേ

പാപികൾക്കനുതാപം വരുത്തണമേ
തണുത്തവരിൽ അഗ്നി പകരണമേ

ആദ്യസ്നേഹം വിട്ടു മാറിയവർ
മടങ്ങിവരാൻ ശക്തി അയക്കണമേ

അത്ഭുതങ്ങൾ അടയാളങ്ങളും
അതിശക്തമായിന്നു വെളിപ്പെടട്ടെ

അടിമനുകങ്ങളെ തകർക്കണമേ
ദേശത്തിൽ വിടുതൽ നീ അയക്കണമേ

പറന്നിടുമേ നാം പറന്നിടുമേ
പരലോകം താൻ എൻ പേച്ച്
Post Tagged with


Leave a Reply