Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പിളർന്നതാം പാറയെ നിന്നിൽ

പിളർന്നതാം പാറയെ
നിന്നിൽ ഞാൻ മറയട്ടെ
സങ്കേതമെ എനിക്കാനന്ദമെ
നിന്നിൽ ചരിടുന്നവർക്കു ആശ്വാസമേ
നിന്നാത്മ ബലം എനിക്കാനന്ദമേ

ലോകത്തിൽ കഷ്ടമുണ്ടു
എന്നാൽ ജയിച്ചവൻ കൂടെയുണ്ട്
തീയമ്പുകൾ ശത്രു എയ്തിടുമ്പോൾ
തൻ ചിറകിൻ നിഴലിൽ അഭയം തരും

ഏകനെന്നു നീ കരുതിടുമ്പോൾ
തുണയായ് ആരും ഇല്ലെങ്കിലും
തലയിണയായി കൽമാത്രം-എന്നെണ്ണുമ്പോൾ
ഗോവേണിയിൽ ദൂതന്മാരിറങ്ങി വരും

പ്രാണപ്രീയാ യേശു നാഥാ ജീവൻ തന്ന
ഫലമില്ലാ മരമേ നിൻ ചുവട്ടിൽ കോടാലി ചെലവിടും
Post Tagged with


Leave a Reply