Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പ്രാർത്ഥന കേൾക്കുന്ന ദൈവം

പ്രാർത്ഥന കേൾക്കുന്ന ദൈവം
യാജന നല്കുന്ന ദൈവം
എന്നെ സ്നേഹിക്കുന്ന ദൈവം
എന്നെ അറിയുന്ന ദൈവം

യേശുവേ നാഥനേ
എൻ പ്രിയാ താതനേ

കാൽവറി യാഗത്തിൻ സ്നേഹം
എന്നെയും നേടിയ സ്നേഹം
എന്നെ മറക്കാത്ത സ്നേഹം
എന്നെ കരുതുന്ന സ്നേഹം

യേശുവിൻ ശ്രേഷ്ഠ നാമം
എന്തു മനോഹര നാമം
ഹാ എത്ര നല്ല നാമം
എന്നെ ഉയർത്തിയ നാമം

പ്രാർത്ഥന കേൾക്കുന്നവൻ
പ്രാർത്ഥന കേൾക്കണമേ എൻ
Post Tagged with


Leave a Reply