Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പുകഴ്ത്തിൻ പുകഴ്ത്തിൻ എന്നും പുകഴ്ത്തീടുവിൻ

പുകഴ്ത്തിൻ പുകഴ്ത്തിൻ എന്നും പുകഴ്ത്തീടുവിൻ
യേശുദേവനെ പുകഴ്ത്തീടുവിൻ
ആത്മനാഥനവൻ സ്വർഗ്ഗതാതനവൻ
എന്‍റെ ആശ്രയവും അവൻ തൻ

ആ സന്തോഷമായ് സ്തുതി പാടിടുവിൻ
ആത്മ നാഥനെ വാഴ്ത്തീടുവിൻ
സർവ്വശക്തനവൻ രാജരാജനവൻ
വീണ്ടും മേഘത്തിൽ വന്നിടുമേ

തിരുവാഗ്ദത്തത്താൽ നമ്മെ വീണ്ടെടുപ്പാൻ
കർത്തൻ കാൽവറിയിൽ യാഗമായ്
ചുടുചോര ചിന്തി നാഥൻ സ്നേഹിച്ചല്ലോ
നമ്മെ സ്വർഗ്ഗീയരാക്കിടുവാൻ;- ആ സന്തോ…

ലോകം പകച്ചീടിലും നിന്ദയേറിടിലും
പ്രീയൻ ആശ്വസമേകിടുമേ
തന്‍റെ ആത്മാവിനാൽ നമ്മെ എന്നുമവൻ
ഭൂവിൽ നിത്യവും വഴി നടത്തും;- ആ സന്തോ…

കർത്തൻ മേഘമതിൽ തന്‍റെ ദൂതരുമയ്
വീണ്ടും വന്നിടുന്ന സുദിനം
നാമും കാന്തനുമയ് ദൂത സഞ്ചയത്തിൽ
എന്നും സീയോനിൽ വാണിടുമേ;- ആ സന്തോ…

സ്തുതിപ്പിൻ സ്തുതിപ്പിൻ എന്നും സ്തുതി : എന്ന രീതി

രക്ഷകൻ വിളിയെ കേട്ടില്ലയോ
പുതിയൊരു തലമുറയായ് നമുക്കു
Post Tagged with


Leave a Reply