Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പൂവിന്നു നീ പുതു സുഗന്ധമെകി

പൂവിന്നു നീ പുതു സുഗന്ധമേകി
പുതിയ പ്രഭാതമതിൽ(2)
പിടയും മനസ്സിന്നു പുതുമ ഏകി
പുലരാൻ അനുവദിച്ചു(2)

സൃഷ്ടികൾ നിന്നെ നമിക്കുന്നു നാഥാ
സൃഷ്ടാവേ നീ പരിശുദ്ധൻ(2)
മകുടമായ് നീ വാഴുന്നു ദേവാ
ഈ മരുഭൂമിയിൽ മരുപ്പച്ചയായ്(2);- പൂവിന്നു…

ഏഴകൾ നിന്നെ എതിരേൽപ്പാനായ്
ഏകാന്തതയിൻ യാമത്തിൽ(2)
ഏകാത്മാവിൻ ആർക്കുന്നു നാഥാ
അരുളു സായൂജ്യം(2);- പൂവിന്നു…

രാഗം താളം ആനന്ദമേളം
പുതുശക്തിയാൽ പുതുബലത്താൽ
Post Tagged with


Leave a Reply