Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

സന്താപമില്ലതെല്ലും ആ നാട്ടിൽ

സന്താപമില്ലതെല്ലും ആ നാട്ടിൽ
സ്വർപ്പുരെ വാസമതെൻ സൗഭാഗ്യം(2)
ഈ മൺകൂടാരം മണ്ണോടു ചേരാൻ
അല്പനേരം മാത്രം (2)

ഈ ലോകെ ഓടുന്നു അന്തമില്ലാത്ത നാം
ഒരുനാൾ നിലക്കുമീ പാതത്തിനോട്ടം (2)
ആന്നുനാം കാണും ഈലോകെ ഓടി
നെടിയത്തെല്ലാം ശൂന്യമെന്നു (2)

നിൻ ഹിതം ചെയ്യുവാൻ നല്ലപോർ പൊരുതുവാൻ
വിശ്വാസം കാത്തുഎൻ ഓട്ടം തികെക്കുവാൻ (2)
ഞാനുമെൻ പ്രീയർകൂടെ നീതിയുടെ കിരീടം
പ്രാപിക്കുവാൻ എന്നെ യോഗ്യനാക്ക (2)

സന്താപം തീർന്നല്ലോ സന്തോഷം വന്നല്ലോ
സ​ങ്കേതമേ നിന്‍റെ അടിമ ഞാനേ ഘോഷിക്കുമേ
Post Tagged with


Leave a Reply