Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

സർവ്വവും യേശുനാഥനായ് സമർപ്പണം

സർവ്വവും യേശു നാഥനായ് സമർപ്പണം
ചെയ്തിടുന്നു സ്നേഹമോടെ ഞാൻ

എന്‍റെ ബുദ്ധിയും എന്‍റെ ശക്തിയും
നീയെനിക്കു തന്നതൊക്കെയും (2)

എന്‍റെ രോഗവും എന്‍റെ സൗഖ്യവും
നീയെനിക്കു തന്നതൊക്കെയും (2)

എന്‍റെ കീർത്തിയും എൻ പുകഴ്ചയും
നീയെനിക്കു തന്നതൊക്കെയും (2)

എന്‍റെ ശബ്ദവും എൻ ധ്വനികളും
നീയെനിക്കു തന്നതൊക്കെയും (2)

എന്‍റെ സമ്പത്തും എന്‍റെ ധനവും
നീയെനിക്കു തന്നതൊക്കെയും (2)

എന്‍റെ ആയുസ്സും എന്‍റെ ഭാവിയും
നീയെനിക്കു തന്നതൊക്കെയും (2)

സത്യവേദമൊന്നു മാത്രമെത്ര ശ്രേഷ്ഠമേ
സർവവും സൃഷ്ടിച്ച കർത്താവേ നിൻ
Post Tagged with


Leave a Reply