Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

സീയോൻ പുത്രിയെ ഉണരുക

സീയോൻ പുത്രിയെ ഉണരുക
നിൻ കാന്തൻ വരവേറ്റം സമീപമായ്
രാത്രിയേറെ ഇല്ലിനി ദുഖമേറെയില്ലിനി
പ്രീയൻ നടിനോടെറ്റമടുത്തു

ഹാ..ഹാ..ഹാ.. കാലാമാടുത്തു
കാന്തനുമായുള്ള നിത്യവാസം

കണ്ണനീർ മാറും ദുഖമെല്ലം തീരും
കാന്തനുമയ് നാം വാണീടുമ്പോൾ
ഒരുങ്ങീടാം പ്രീയജനമെ
വീണ്ടെടുപ്പിൻ നാളടുത്തെല്ലോ;- ഹാ…

ജഡത്തിൻ മോഹങ്ങൾ ഒഴിഞ്ഞീടുക
സ്നേഹത്താൽ ജീവിതം മുന്നേറുക
മഹിമയിൻ കാന്തൻ എഴുന്നെള്ളാറായ്
കൈവിടപ്പെടല്ലെ മരുയാത്രയിൽ;- ഹാ…

സീയോൻ സൈന്യമേ ഉണർന്നീടുവിൻ
സീയോൻ നഗരവാസമെൻ
Post Tagged with


Leave a Reply