Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ആരെല്ലാം എന്നെ മറന്നാലും എന്നെ

ആരെല്ലാം എന്നെ മറന്നാലും എന്നെ
മറക്കാത്തവൻ
ആരെല്ലാം എന്നെ വെറുത്താലും എന്നെ
വെറുക്കാത്തവൻ
മാർച്ചോടു ചേർക്കാൻ മറുവിലയായവൻ

യേശു എൻ ആത്മ സഖ
ആരാധ്യനെ ആശ്രയമെ ആനന്ദമേ നീ മാത്രമേ(2)

ഇടറി വീഴാതെ കരങ്ങളിൽ വഹിക്കും
നല്ലിടയൻ ജീവനേകി വീണ്ടവൻ
ശത്രുക്കൾ മുമ്പാകെ വിരുന്നൊരുക്കുന്നവൻ;
യേശു എൻ ആത്മ സഖേ…

ഉള്ളം പിടയുന്നു നീകൂടെയില്ലെങ്കിൽ
പിരിയരുതേ എൻ പ്രാണനാഥനെ
ചങ്കു പിളർന്നെന്റെ സ്വന്തമായി തീർന്നവൻ;
യേശു എൻ ആത്മ സഖേ…

ആരിലും ആരാധ്യൻ നീ
ആരെ ഞാനിനിയയ്ക്കേണ്ടു ആരു നമുക്കായ്
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.