Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ആശ്രിതവത്സല കർത്താവേ അനുഗ്രഹം

ആശ്രിതവത്സല കർത്താവേ അനുഗ്രഹം ചൊരിയണമേ

താവക സന്നിധേ ഞങ്ങൾ വരുന്നു കാരുണ്യസാഗരമേ
ആത്മീയ നൽവരംഞങ്ങളിൽ നാഥാ അളവെന്യേ ചൊരിയേണമേ

നിദ്രയിലാ ണ്ടൊരു ഞങ്ങൾ തന്നുള്ളം നീയുണർത്തിടണമേ
നല്ലഫലങ്ങളീഞങ്ങളിൽ കായ്പാൻ അനുഗ്രഹം അരുളണമേ

ആദിയോടന്തം നീ കൂടിരിക്കേണം ആനന്ദദായകനേ
ആശിർവദിക്കണം ഞങ്ങളെ ആകെ ആത്മാവിൽ നിറയ്ക്കണമേ

ആശ്വാസ ഗാനങ്ങൾ പാടിടും ഞാൻ
ആശ്രിത വത്സലനേശുമഹേശനെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.