Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എന്നെ വീണ്ട സ്നേഹം കുരിശിലെ സ്നേഹം

എന്നെ വീണ്ട സ്നേഹം
കുരിശിലെ സ്നേഹം
നിന്‍റെതെന്നും ഞാൻ (2)

പാപിയമെന്നെ വീണ്ടെടുപ്പാനായി
മരക്കുരിശേറി അവൻ
കാൽവറിയിൽ കയറി
കുരിശതിൽ താൻ മരിച്ചു;- എന്നെ

പുതുഹൃദയം അവനേകിയതാലെ
വെറുത്തേൻ ജഡത്തിൻസുഖം
വെറുത്തേൻ നയനസുഖം
വെറുത്തേൻ ലോകസുഖം;- എന്നെ

പൊയിടാൻ നിൻകൂടെ നല്കിടുന്നെന്നെ ഞാൻ
പർവ്വതങ്ങളിൽകൂടെ
താഴ്വരകളിലും ഞാൻ
വെള്ളങ്ങളിലുംകൂടെ;-എന്നെ

നടത്തീടുകെന്നെ നാൾതോറും പ്രിയനെ
മരുഭൂമിയിൽ കൂടെ
പാട്ടുകൾ പാടിക്കൊണ്ടു
നിത്യതയിൽ വരെയും;-എന്നെ

എന്നെ വീണ്ടെടുത്ത നാഥനായ്
എന്നെ വീണ്ട രക്ഷകന്‍റെ സ്നേഹം
Spread the love
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.