Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഹല്ലേലുയ്യാ ആമേൻ ഹല്ലേലുയ്യാ

ഹല്ലേലുയ്യാ ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ആമേൻ ഹല്ലേലുയ്യാ

തകർത്ത ഇടിമുഴക്കം പോലെ
പെരു വെള്ളത്തിൻ ഇരച്ചിൽ പോലെ

വ്യർത്ഥമായ നടപ്പിൽ നിന്നും
എന്നെ വീണ്ടെടുത്ത പരനെ നിത്യം

കുഞ്ഞാട്ടിന്‍റെ കല്ല്യാണത്തിൽ
ക്ഷണിക്കപ്പെട്ടോർ ഭാഗ്യവാന്മാർ

കണ്ടിടാറായ്‌ എൻ ഭാഗ്യദേശം
വാണിടുമേ നിത്യകാലം

കാത്തിരിക്കും വിശുദ്ധരെല്ലാം
കഴുകനെപ്പോൽ ഗമിച്ചീടാറായ്

ജയ് വിളി പോർ വിളി ഉച്ചത്തിൽ മുഴക്കിടാം വെകാതെ
ഹാ സ്വർഗ്ഗനാഥാ ജീവനാഥാ എൻ പ്രിയനാമെൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *