Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


കാൽവറി കുന്നിന്മേൽ എൻപേർക്കയ് ചിന്തി നീ

കാൽവറി കുന്നിന്മേൽ
എൻപേർക്കയ് ചിന്തി നീ
കുഞ്ഞാടെ നിന്നിൽ ഞാൻ
കാണുന്നെന്‍റെപ്പായെ

കള്ളന്മാർ നടുവിൽ തേജസ്സായ് പൊൻ മുഖം
ആയിരം സൂര്യനെ വെല്ലുന്ന ശോഭയാൽ
കയ്യിൽ ആണിപ്പഴുതു കാട്ടി
അവൻ മേഘരൂഢനായ് വാനിൽ
ആ കുഞ്ഞാടെ നിന്നിൽ ഞാൻ
കാണുന്നെന്‍റെപ്പായെ(2)

പൊന്നിനെക്കാളും തിളങ്ങുന്നകിരീടം
ചാർത്തി രാജാവായി എഴുന്നെള്ളീ വരുമ്പോൾ (2)
ആ പൊൻ മുഖത്ത് മുത്താൻ എനിക്കാ
ആശയുണ്ട് പൊന്നെ
ആ കുഞ്ഞാടെ നിന്നിൽ ഞാൻ
കാണുന്നെന്‍റെപ്പായെ (2)

കാണാമിനീ കാണാമിനീ യെന്നാനന്ദമാമെന്നേ
കാൽവറി ക്രൂശിലിതാ യേശുനാഥൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *