Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


കർത്തൃനാമത്തിനായി ജീവിച്ചീടാം

കർത്തൃനാമത്തിനായി ജീവിച്ചീടാം
കർത്തൃനാമം വാഴ്ത്തി കീർത്തിച്ചിടാം
നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നത്

അഭയം അഭയം തിരുസന്നിധിയിൽ
അഭയം ഞങ്ങൾക്കു മറ്റെവിടെയുണ്ട് (2)

ദിവ്യവചനങ്ങളെ ധ്യാനിച്ചിടാം
നിന്‍റെ ദിവ്യസ്നേഹം അനുഭവിക്കാം (2)
നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നത്;- അഭയം

നിന്‍റെ വരവിനായി കാത്തിടുന്നു
നിന്‍റെകൂടെ വാഴാൻ കൊതിച്ചിടുന്നു (2)
നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നത്;- അഭയം

ദിവ്യമൊഴികളെ അനുസരിക്കാം
നിന്‍റെ പാത എന്നും അനുഗമിക്കാം (2)
നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നത്; അഭയം

യേശുനാഥൻ തേജസ്സിൽ വെളിപ്പെടുമ്പോൾ
അക്ഷയമായ് ഞാനും പറന്നുപോകും (2)
നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നത്;- അഭയം

കരുണയിൻ ദൈവമേ നിൻ കൃപ എന്‍റെ ബലം
കർത്താവിനായ് പാരിലെന്‍റെ ജീവകാലമെല്ലാം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.