Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ക്രിസ്തുവിനായ് നാം വളരാം

ക്രിസ്തുവിനായ് നാം വളരാം
ക്രിസ്തുവിനോളം വളരാം
ക്രിസ്തുവിലായ് ക്രിസ്തുവിനായ്
ക്രിസ്തുവിൽ ചേർന്നു വളർന്നീടാം (2)

വളരാം വളർന്നു വലുതാകാം
ക്രിസ്തുവിനോളമുയർന്നീടാം
ക്രിസ്തുവിൻ സാക്ഷിയായ് തീർന്നിടാനായ്
വളരാം വളർന്നുയർന്നീടാം (2)

ക്രിസ്തുവിൻ വേല തികയ്ക്കാൻ
ക്രിസ്തുവിനായ് നമുക്കുകേകാം
ക്രിസ്തുവിൽ ചേർന്നു പണിതീടാം നാം
ക്രിസ്തുവിൻ രാജ്യമീ ഭൂവിൽ (2) – വളരാം വളർന്നു

ക്രിസ്തുവിൻ കല്പന കാക്കാം
ക്രിസ്തുവിൻ ശബ്ദം ശ്രവിക്കാം
ക്രിസ്തുവിൻ വാക്ക് അനുസരിച്ചീടാം
ക്രിസ്തുവിൻ പാതയിൽ അണിചേരാം (2) – വളരാം വളർന്നു

ക്രിസ്തുവിനൊടൊരുവൻ ചേർന്നിടുമ്പോൾ
ക്രിസ്തേശുവിൽ നാം പണിയാം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.