Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


കൃപയേകണേ നാഥാ നിൻ ദാസരിൽ

കൃപയേകണേ നാഥാ നിൻ ദാസരിൽ
ദുഷ്ടലോക ജീവിക്കുവാൻ
അനുദിനവും ജീവിക്കുവാൻ
കൃപയേകൂ നാഥാ (2)

കൃപ മാത്രം മതി യേശുവേ…
നിൻ കൃപ മാത്രം മതി…
കൃപയാൽ നടത്തൂ നാഥാ…
അടിയങ്ങളെ ഈ ഭൂവിൽ… (2)

ബലഹീനതയിൽ തികഞ്ഞുവരും തൃപ്
കഷ്ടം സഹിക്കാൻ വേണ്ടതാം വൻകൃപ
നിൻ ദാസരിൽ നീ പകരണേ നാഥാ
ധീരതയോടെ നിൻ വേല ചെയ്വാൻ(2);- കൃപ…

പ്രതികൂലങ്ങളിൽ താങ്ങുന്ന നിൻ കൃപ
നിന്ദ സഹിപ്പാൻ വേണ്ടതാം വൻകൃപ്
അടിയങ്ങളിൽ നീ പകരേണമേ നാഥാ
ക്രിസ്തീയജീവിതം ധന്യമാക്കാൻ (2);- കൃപ.

പൂർവ്വപിതാക്കളെ നടത്തിയ നിൻ കൃപ
തൻ ജനത്തെ പോറ്റിയ വൻകൃപ
എളിയവരിൽ നീ പകരേണേ നാഥാ
വീഴാതെ ഓട്ടം ഓടീടുവാൻ (2);- കൃപ…

ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ
കൃപയാൽ കൃപയാൽ ഞാനും പൂർണ്ണനാകും
Spread the love
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.