Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ക്രൂശിൽ നിന്നും യേശു നിന്നെ

ക്രൂശിൽ നിന്നും യേശു നിന്നെ
സ്നേഹമോടെ വിളിച്ചിടുന്നു
ചങ്കിലെ ചോര നിനക്കായ് ഞാൻ നൽകി
മകനേ (മകളേ) വരികെൻ അരികെ നീ

മുൾമുടി ചൂടി നിന്ദിതനായി
തൂങ്ങുന്നു ക്രൂശിൽ നിനക്കായ്
എല്ല‍ാം നിനക്കായ് എല്ല‍ാം നിനക്കായ്
നാഥൻ സഹിക്കുന്നതെല്ല‍ാം
പോകല്ലേ മകനേ… നിൻ പാപവഴിയിൽ…
പോകല്ലേ മകളേ… നിൻ പാപവഴിയിൽ…
തിരികെ വരൂ ഇനി വൈകരുതേ-നീ;-

ചാട്ടവാർ വീണ്ടും ആഞ്ഞു പതിച്ചു
വേദന കൊണ്ടു പുളഞ്ഞു
എല്ല‍ാം നിനക്കായ് എല്ല‍ാം നിനക്കായ്
നാഥൻ സഹിക്കുന്നതെല്ല‍ാം
പോകല്ലേ മകനേ… നിൻ പാപവഴിയിൽ…
പോകല്ലേ മകളേ… നിൻ പാപവഴിയിൽ…
തിരികെ വരൂ ഇനി വൈകരുതേ-നീ;-

ക്രൂശുമെടുത്തിനി ഞാനെൻ യേശുവേ പിൻ
ക്രൂശിൽ, ഇതാ ക്രൂശിൽ നിന്നും ഒഴുകിവരും സ്നേഹ
Spread the love
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.