Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


നടത്തീടുമെ എന്നെ നടത്തീടുമെ തൻ

നടത്തീടുമെ എന്നെ നടത്തീടുമെ
തൻ കരത്താലെന്നെ നടത്തീടുമെ
കരുതീടുമെ എന്നെ കരുതീടുമെ
തൻ കൃപയാലെന്നെ കരുതീടുമെ

ആഹാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ
ആഹാ ഹാ..ല്ലേ..ലുയ്യാ(2)

ജീവിത പാതയിൽ തളരാതെ
മുൻപോട്ടു പോകുമെൻ യേശുവിനായ്
ഹാ എത്ര സ്നേഹം യേശുവിന്‍റെ
അതിരുകളില്ലാത്ത സ്നേഹത്തെ
ഞാൻ എങ്ങനെ മറന്നീടുമേ(4)

വഴികൾ അടഞ്ഞീടും നേരങ്ങളിൽ
എനിക്കായ് കരുതുന്നൊരേശുവുണ്ട് (2)
ഹാ എത്ര അത്ഭുതമേശുവിന്‍റെ
അതിരുകളില്ലാത്ത നന്മയെ
ഞാൻ എങ്ങനെ മറന്നീടുമേ(4)

രോഗദുഖ വേളകളിൽ ആശ്വാസമായ്
എനിക്കെന്‍റെ യേശു കൂടെയുണ്ട്(2)
ഹാ എത്ര കാരുണ്യം യേശുവിന്‍റെ
അതിരുകളില്ലാത്ത സൗഖ്യത്തെ
ഞാൻ എങ്ങനെ മറന്നീടുമേ(4)

നാളെ നാളെ എന്നതോർത്ത്
മേഘത്തേരിൽ വരുമെൻ കർത്തനെ
Post Tagged with


Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.