Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


നദീതുല്യം ശാന്തിവരട്ടെൻ വഴി

നദീതുല്യം ശാന്തിവരട്ടെൻ വഴി
ഖേദങ്ങൾ തല്ലട്ടോളം പോൽ
എന്താകിലുമെൻ വഴികാണിച്ചേശു
ക്ഷേമം താൻ ക്ഷേമം എൻ ദേഹിക്കു

ക്ഷേമം എൻ ദേഹിക്കു
ക്ഷേമം താൻ ക്ഷേമം എൻ ദേഹിക്ക്

വരട്ടെ കഷ്ടം സാത്താനമർത്തട്ടെ
പോരാത്തതല്ലെൻ വിശ്വാസം
എൻ നിർഗതിയെ ആദരിച്ചാനേശു
എന്നാത്മാവിന്നായ് ചിന്തി രക്തം;- ക്ഷേമം…

തൻക്രൂശോടെൻ പാപം സർവ്വം തറച്ചു
ഞാനതിനി വഹിക്കേണ്ടാ
ഹാ, എന്താനന്ദം, എന്താശ്ചര്യ വാർത്ത
കർത്തനെ വാഴ്ത്തെ, വാഴ്ത്തേൻ ദേഹി;- ക്ഷേമം…

ജീവൻ എനിക്കിനി ക്രിസ്തു, ക്രിസ്തു താൻ
കവിയട്ടെൻ മീതെ യോർദ്ദാൻ
ജീവമൃത്യുക്കളിൽ നീ ശാന്തിതരു-
ന്നതാലെനിക്കധിവന്നീടാ;-ക്ഷേമം താൻ

സ്വർഗ്ഗം വേണം, കർത്താ ശ്മശാനമല്ല
കാക്കുന്നെങ്ങൾ നിൻ വരവെ
ദൂതകാഹളമെ, കർത്തൃശബ്ദമേ
ഭാഗ്യപ്രത്യാശ, ഭാഗ്യശാന്തി;- ക്ഷേമം…

നാളെ നാളെ എന്നതോർത്ത്
മേഘത്തേരിൽ വരുമെൻ കർത്തനെ
Spread the love
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.