Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഞാൻ പാടും യേശുവേ നിനക്കായെന്നും

ഞാൻ പാടും യേശുവേ നിനക്കായെന്നും
സ്തോത്രത്തോടെ എന്നും പുകഴ്ത്തിടും-ഞാൻ
എൻ വിശ്വാസം യേശുവിൽ മാത്രം
എന്‍റെ രക്ഷിതാവവൻ തന്നെ

ചെങ്കടൽ പോൽ ശത്രുചുറ്റും ആർത്തിരമ്പിയാൽ
ധൈരയ്യഹീനനായിടാതെ യേശുവിൽ മാത്രം
കൈ പിടിച്ചു നടന്നീടിൽ തമ്പുരാൻ എന്നും
ശത്രുവിൻ മേൽ ജയം നേടാൻ കൃപയേകുമേ;- ഞാൻ…

എന്നെ വീണ്ടെടുത്തു എന്നും ജീവിക്കുന്നവൻ
അവനെന്‍റെ പരിചയും കോട്ടയും തന്നെ
അല്പ വിശ്വാസം വെടിഞ്ഞു ശക്തരായിടാൻ
വചനമാം പാൽ കുടിച്ചു വളർന്നീടേണം;- ഞാൻ…

സാത്താനെന്നെ കീഴ്പ്പെടുത്താൻ പോർ വിളിക്കുമ്പോൾ
തകർത്തീടും ഞാനവന്‍റെ കോട്ടകളെല്ലാം
ബലവാനായ്‌ കൂട്ടിനെന്‍റെ നാഥനാമേശു
ശക്തനാക്കാ-നെല്ലാ നാളും മതിയായവൻ;- ഞാൻ

ഞങ്ങൾക്ക് ജയമുണ്ട്
ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ നീ എനിക്കുത്തരം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.