Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

ആ ആ ആ ആ എന്നു കാണും യേശുരാജനെ

ആ ആ ആ ആ എന്നു കാണും യേശുരാജനെ
കാലമായ് കാലമായ് പറന്നുപോകാൻ കാലമായ്
രാജാധിരാജൻ വരുന്നു വേഗം പ്രിയരെ

കാഹളനാദം കേട്ടിടുന്ന നാളിൽ
ഹല്ലേലുയ്യാ ഗീതം പാടിടുമേ അന്നു ഞാൻ;-

എന്നിനി ഞാൻ ചേർന്നിടും പൊന്നുമുഖം കാണുവാൻ
ശോഭയേറും നാട്ടിൽ ഞാൻ പോയിടുവാൻ കാലമായ്;-

ലോകത്തിൽ ഞാനൊരു നിന്ദിതനെങ്കിലും
മേഘത്തിൽ ഞാനൊരു വധുവായ് വാഴുമെ;-

യേശുരാജൻ വന്നിടും ഭക്തന്മാരെ ചേർക്കുവാൻ
സ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാസംചെയ്വാൻ കാലമായ്;-

മുൾക്കിരീടധാരിയായ് കടന്നുപോയ പ്രിയനെ
പെൻകിരീടധാരിയായ് അന്നു ഞാൻ കാണുമെ;-

ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ
അൽപകാലം മാത്രം ഈ ഭൂവിലെ വാസം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.