Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

ആടുകൾക്കുവേണ്ടി ജീവനെ

ആടുകൾക്കുവേണ്ടി ജീവനെ വെടിഞ്ഞതാം
ദേവാട്ടിൻകുട്ടിയേ നിനക്കനന്തവന്ദനം

കാടുനീളെ ഓടി ആടലോടുഴന്നീടും
കുഞ്ഞാടുകൾക്കഭയമാം നിൻ പാദം-വന്ദനം

ഭീതിപോക്കി ആടുകൾക്കു മുൻനടന്നു നീ-
സംപ്രീതിയായ് നടത്തിടും കൃപയ്ക്കു വന്ദനം

പച്ചമേച്ചിലും പ്രശാന്ത-തോയവും സദാ
നീ-വീഴ്ചയെന്നിയെ തരുന്നതോർത്തു വന്ദനം

താതപുത്രനാത്മനാം ത്രീയേക-ദൈവമേ-
സർവ്വാത്മനാ നിനക്കനന്ത കീർത്തനം സദാ

ആദ്യവിവാഹനാളിൽ ഏദനിൽ
ആദത്തെ സൃഷ്ടിച്ചു ഏദനിലാക്കി ദൈവം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.