Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ആകാശത്തേരതിൽ ക്രിസ്തേശുരാജൻ

ആകാശത്തേരതിൽ
ക്രിസ്തേശുരാജൻ താൻ
വരും വേഗം വിൺദൂതരുമായ്
ന്യായാധിപാലകനായ്

സർവ്വജാതിമതസ്ഥരെയും
തിരുസന്നിധെ ചേർത്തിടുവാൻ
ഇടം വലമായ് തിരിച്ചവരെ
വിധിച്ചിടും തൽക്ഷണത്തിൽ;-

ആകാശ…

ഈ ലോകത്തെ വിധിച്ചിടാൻ
സാത്താനെ ബന്ധിച്ചിടാൻ
നശപാതെ പോയവരെ
നിത്യാഗ്നിയിൽ തള്ളിടുവാൻ;-

ആകാശ…

ആകുലൻ ആകരുതേ മകനേ
ആകാശമേ കേൾക്ക ഭൂമിയെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.