Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ആലയം ദേവാലയം സമ്പൂർണ്ണമായി

ആലയം ദേവാലയം
സമ്പൂർണ്ണമായി സമർപ്പിക്കുന്നു(2)

നിൻ ജനം എന്നെന്നും ആരാധിപ്പാൻ
നീ തന്ന ദാനമാണീ ആലയം
സേവക്കായി നിൻ വേലയ്ക്കായി
ഈ ആലയം സമർപ്പിക്കുന്നു

ഈ മരുഭൂവിൽ നിൻ വേലയ്ക്കായി
നീ തന്ന ദാനമാണീ ആലയം
മൽപ്രിയനേ നിൻ വരവോളം
ഈ ആലയത്തിൽ ആരാധിക്കും

ആലോചനയിൽ നീ എന്നും
ആകുലതയിൽ ആശ്വാസമായ്
Post Tagged with


Leave a Reply