Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

ആരുമൊരാശ്രയമില്ലാതിരുന്ന​പ്പോൾ നീയെന്‍റെ

ആരുമൊരാശ്രയമില്ലാതിരുന്നപ്പോൾ
നീയെന്‍റെ ആശ്രയമായിതല്ലോ (2)
വാഴ്ത്തി പുകഴ്ത്തിടും നിൻ നാമത്തെ
എന്നും ചാരിടും നിൻ മാർവ്വിൽ എല്ലാനാളും (2)

എന്‍റെ ദൈവം നല്ലവൻ
അവൻ എന്നും വല്ലഭൻ (2)

സ്നേഹിതരെല്ലാം മാറിടുന്നേരം
ആശ്രയിപ്പ‍ാൻ ഒരു താതനുണ്ട് (2)
ആ നല്ല സ്നേഹിതൻ വാക്കു മാറാത്തവൻ (2)
നിൻ ചാരെ എന്നെന്നും നിന്നുടുമേ(2);-

ആരുമൊ..

സ്വർഗ്ഗമല്ലാതൊന്നും ഇല്ലല്ലോ നേടാൻ
മായയാം ഈ ഭൂമി മാറിടുമേ (2)
കാന്തനാം കർത്താവ് വന്നിടും നേരമതിൽ (2)
കാന്തനോടൊത്തു ഞാൻ പോയിടുമേ (2);-

ആരുമൊ..

ആശ്ചര്യ കൃപ ഇമ്പമെ എന്നേയും
ആരുമില്ല നീയൊഴികെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.