Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ആശ്രയിപ്പാൻ വേറൊരു നാമമില്ലേ

ആശ്രയിപ്പാൻ വേറൊരു നാമമില്ലേ
യാഹിൻ നാമമല്ലാതെ
ആരാധിപ്പാൻ വേറൊരു നാമമില്ലേ
യാഹേ നിൻ നാമം മാത്രം

ആശ്രയമായെന്നു തോന്നുന്ന-
തൊക്കെയും മാറി അകന്നിടുമേ
പർവ്വതങ്ങൾ മാറും കുന്നുകൾ നീങ്ങിപ്പോം
യാഹിൻ വചനങ്ങൾ മാറുകില്ല;-

ആശ്രയി…

യോനക്കു തണലായ ആവണക്കുപോൽ
ലോകത്തിൻ ആശ്രയങ്ങൾ
വാടിക്കരിഞ്ഞങ്ങു പോയിടുമേ എന്നാൽ
നീങ്ങില്ല യാഹേ നിൻ കരുണയും;-

ആശ്രയി…

ആശ്രിത വത്സലനേശുമഹേശനെ
ആശ്രയിപ്പാനെരു നാമമുണ്ടെങ്കിൽ
Post Tagged with


Leave a Reply