Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

ആത്മാവേ വന്നു പാർക്ക ഈ ദാസനിൽ

ആത്മാവേ വന്നു പാർക്ക് ഈ ദാസനിൽ
യേശുവേ പകർന്നിടു നിൻ സ്നേഹമെന്നിൽ

ഈ ലോകവും ഈ സുഖങ്ങളും
മാറിടും വേളയിൽ
പെറ്റമ്മയും സ്നേഹിതരും
മറന്നിടും വേളയിൽ
യേശുവേ നീ മാത്രമെൻ
ആശ്രയം ഈ പാരിതിൽ (2)

എന്‍റെ സമ്പത്തും എന്റെ സർവ്വവും
നിൻ ദാനമേ
എൻ വഴികളിൽ കൂട്ടാളിയും
നീ മാത്രമേ
യേശുവേ നിൻ നാമത്തെ
വാഴ്ത്തിടും ഈ പാരിതിൽ (2)

ആത്മ മണവാളാ തിരുസഭയ്ക്കാനന്ദം
ആശ്വാസത്തിൻ ഉറവിടമാം ക്രിസ്തു
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.