Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

അനാദി സ്നേഹത്താൽ എന്നെ സ്നേഹിച്ച

അനാദി സ്നേഹത്താൽ
എന്നെ സ്നേഹിച്ച ദൈവം
കാരുണ്ണ്യത്തിനാലെന്നെ
ചേർത്തു കൊണ്ടിടിടുന്നു(2)

തൻ സ്നേഹം വലിയതു
തൻ കൃപകൾ വലിയതു
തൻ ദയയോ വലിയതു
തൻ കരുണ വലിയതു

അനാധമായ് അലഞ്ഞ എന്നെ
തേടി വന്നവൻ
കർണയോടെ മാർവ്വണച്ചു
കാത്തു കൊള്ളുന്നു

നടന്നു വന്ന പാതയെല്ലാം
ഓർത്തു നോക്കിയാൽ
കണ്ണീരോടെ നന്ദിചൊല്ലി
സ്തുതിക്കുന്നേ പ്രിയ

കർത്തൻ ചെയ്യും
കര്യമൊന്നും മറിപ്പോകില്ല
സകലത്തെയും നന്മയ്ക്കായി
ചെയ്തു തന്നിടുന്നു

അനന്ത സ്നേഹമേ അവർണ്യ രൂപനേ
അനാദി സ്നേഹത്താൽ എന്നെ
Post Tagged with


Leave a Reply