Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

അനുഗ്രഹദായകനെ ആശ്രിതവത്സലനേ

അനുഗ്രഹദായകനെ ആശ്രിതവത്സലനേ
ഈ നിൻ ദാസരിൽ വന്നു വസിക്കണ്
അനുഗ്രഹമേകിടണേ ദർശനമരുളണമേ

വരിക ദേവ അഭയം നീയേ
ഹൃദയം നിറമേ നീയേ ശരണം

ആദിമസഭയിൽ നീ നൽകിയ ദർശനം
ഈ യോഗമദ്ധ്യേ നീ നൽകിടണമേ
തടസമായ എൻ പാപം ഓർത്തീടരുതെ
സാന്നിദ്ധ്യമേകി അനുഗ്രഹിച്ചീടണ
ദർശനമരുളണമെ – വരിക ദേവാ

ആദിമസഭയിൽ നീ നൽകിയ വചനം
ഏഴകൾക്കെന്നും നീ നൽകീടണമെ
ആദിയോടനും നീ കൂടെയിരിക്കണം
വചനമതേകി അനുഗ്രഹിച്ചീടണ
ദർശനമരുളണമെ – വരിക ദേവാ

അനുഗ്രഹിക്ക വധുവൊടുവരനെ
അനുഗ്രഹത്തോടെ ഇപ്പോൾ അയക്ക
Post Tagged with


Leave a Reply