Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

അരുമസോദരാ കുരിശിൻ

അരുമസോദരാ കുരിശിൻ
ദർശനം അനുഭവമാക്കിടുക

കാൽവറി മൂടി മുഴങ്ങും-നിന്‍റെ
അരുമ രക്ഷകൻ വിളി കേൾ
നിനക്കായ് ജീവനെ ബലിയായ് തന്നു ഞാൻ
എനിക്കായ് ജീവിതം നല്കിടുമോ;-

ജീവന്‍റെ വഴിയതിലോ-നിത്യ
നാശത്തിൻ ചുഴിയതിലോ
ഗമനം നിൻ പദചലനം ജീവിത
ശകടം തന്നുടെ ലക്ഷ്യമെന്ത്;-

അരുമ…

ഇരുളതിലൊളിഞ്ഞിരുപ്പു സാത്താൻ
കെണികളെ ഒരുക്കിവച്ചു
വലയിൽ കുരുങ്ങാതന്ത്യം വരെയും
ബലമായ് കാത്തിടും നായകൻ താൻ;-

അരുമ…

അറിയുന്നവൻ യേശു മാത്രം
അരികിൽ വന്ന് എന്‍റെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.