Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

അത്ഭുത വിസ്മയ സ്നേഹം

അത്ഭുത വിസ്മയ സ്നേഹം
എൻ ആത്മാവിൽ ആനന്ദം
ജീവനെ നൽകിയ സ്നേഹം
എൻ ജീവന്‍റെ ആധാരം
ഓ ഓ എൻ ജീവന്‍റെ ആധാരം

ക്രൂശിലെൻ യേശുവിൻ യാഗം
എൻ പാപത്തിൻ മോചനം
ക്രൂശിലെൻ യേശുവിൻ ത്യാഗം
എന്നാത്മാവിൻ സ്വാന്തനം
ഓ ഓ എന്നാത്മാവിൻ സ്വാന്തനം

നീയാണെന്നുള്ളിലെ ഗാനം
നീയാണെൻ നാവിലെ ഗീതം
നീ തന്നെയെന്നുമെന്നാശ
നിൻ മുൻപിൽ വണങ്ങുന്നു
ഓ ഓ നിൻ മുൻപിൽ വണങ്ങുന്നു

സൗഖ്യദായകൻ യേശു
ആത്മാവിൽ ശാന്തിയേകും
ജീവന്‍റെ നായകൻ ക്രിസ്തു
ജീവനിൽ നടത്തിടും
ഓ ഓ ജീവനിൽ നടത്തിടും

വരുമേശു നായകൻ വീണ്ടും
തീരുമെൻ യാത്ര വേഗം
ചാരും തൻ മാർവിലന്നണയും
ചേരുമെൻ വീട്ടിൽ ഞാൻ
ഓ ഓ ചേരുമെൻ വീട്ടിൽ ഞാൻ

അതിശയമേ അതിശയമേ ദൈവത്തിന്‍റെ
അത്ഭുതം യേശുവിൻ നാമം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.