Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

അതിരുകളില്ലാത്ത സ്നേഹം

അതിരുകളില്ലാത്ത സ്നേഹം
ദൈവ സ്നേഹം നിത്യസ്നേഹം
അളവുകളില്ലാത്ത സ്നേഹം
ദൈവ സ്നേഹം നിത്യസ്നേഹം

ഏതൊരവസ്ഥയിലും യാതൊരുവ്യവസ്ഥകളും
ഇല്ലാതെ സ്നേഹിക്കും താതനു നന്ദി

ദൈവത്തെ ഞാൻ മറന്നാലും
ആ സ്നേഹത്തിൽ നിന്നകന്നാലും
അനുകമ്പാർദ്രമാം ഹൃദയമെപ്പോഴും
എനിക്കായ് തുടിച്ചിടുന്നു
എന്നെ ഓമനയായ് കരുതുന്നു

അമ്മയെന്നെ മറന്നാലും
ആ സ്നേഹത്തിൽ നിന്നകന്നാലും
അജഗണങ്ങളെ കാത്തിടുന്നവൻ
എനിക്കായ് തിരഞ്ഞിടുന്നു എന്നെ
ഓമനയായ് കരുതുന്നു

അതിശയ കാരുണ്യ മഹാ ദൈവമേ
അതിരാവിലെ തിരുസന്നിധി


Leave a Reply