Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

അത്യന്തശക്തി എൻ സ്വന്തമെന്നല്ല

അത്യന്തശക്തി എൻ സ്വന്തമെന്നല്ല
വൻ കൃപയാൽ തന്ന ദിവ്യദാനം (2)
വിണ്ണിന്റെ ശക്തി ഈ മൺ പാത്രത്തിൽ
നിക്ഷേപമായ്‌ ഇന്നും നിറച്ചീടുന്നു (2)

ആത്മാവിൻ ശക്തി അളവറ്റ ശക്തി
അത്ഭുത ശക്തി ആ മഹാശക്തി(2)
മേൽക്കുമേൽ വ്യാപരിക്കും ദിവ്യശക്തി
ബലഹീനനാമെന്നിൽ വർദ്ധിക്കും ശക്തി(2)

ആത്മാ..

രോഗക്കിടക്കയിൽ ദേഹം ക്ഷയിക്കുമ്പോൾ
വേഗത്തിൽ സൗഖ്യമാക്കും ദിവ്യശക്തി (2)
ക്ഷീണത്താൽ വാടിത്തളർന്നീടുമ്പോൾ
തൽക്ഷണം താങ്ങി തലോടും ശക്തി(2);-

ആത്മാ..

നിന്ദകൾ കഷ്ടങ്ങൾ ഏറീടുമ്പോൾ
ആനന്ദാത്താലെന്നെ നയിക്കും ശക്തി(2)
വാട്ടം മാലിന്യം ക്ഷയം ഭവിച്ചിടാതെ
ജീവാന്ത്യത്തോളം ജയം ഏകും ശക്തി(2) ;-

ആത്മാ..

അത്യന്തശക്തി മൺകൂടാരങ്ങളിൽ
അതി വേഗത്തിൽ ഓടി​പ്പോകും
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.