Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

അത്യുന്നതാ നീ പരിശുദ്ധൻ

അത്യുന്നതാ നീ പരിശുദ്ധൻ
അനശ്വരനാഥാ നീ പരിശുദ്ധൻ (2)
അദ്ഭുതമന്ത്രി വീരനാം ദൈവമേ
പരിശുദ്ധൻ നീയെന്നും (2)

ഹാല്ലേലൂയ്യ ഹാല്ലേലൂയ്യ
ഹാല്ലേലൂയ്യ ആമേൻ
ഹാല്ലേലൂയ്യ ഹാല്ലേലൂയ്യ
ഹാല്ലേലൂയ്യ ആമേൻ

വിണ്ണും മണ്ണും ഒരുപോലെ വാഴ്ത്തും
യാഹേ നീയെന്നും പരിശുദ്ധൻ (2)
മാലാഖ വൃന്ദങ്ങൾ പാടിപുകഴ്ത്തും
പരിശുദ്ധൻ നീയെന്നും (2);-

ഹാല്ലേലൂയ്യ…

സ്വർഗ്ഗീയ ദൂതർ ഭൂവിൽ മനുജർ
ഒരുപോലെ വാഴ്ത്തുന്നു നിന്നെ (2)
കോടാനുകോടികൾ പാടിസ്തുതിക്കും
പരിശുദ്ധൻ നീയെന്നും(2);-

ഹാല്ലേലൂയ്യ…

അത്യന്ത ശക്തിയാലെന്നെ നിറയ്ക്ക
അത്യന്തശക്തി മൺകൂടാരങ്ങളിൽ
Post Tagged with


Leave a Reply