നിസ്സി യഹോവ നിസ്സി യഹോവ
നിസ്സി യഹോവ നിസ്സി യഹോവ നിസ്സി യഹോവ യഹോവ യഹോവ യഹോവ യഹോവ യഹോവ നിസ്സി യഹോവ നിസ്സി യഹോവ എന്‍റെ ജയക്കൊടി – യേശു എന്‍റെ ജയക്കൊടി കുരിശിൻ തണൽ മതി, പരിശുദ്ധാത്മ ബലം മതി, യേശു എന്‍റെ ജയക്കൊടി, ജയക്കൊടി യഹോവ യേശു എന്‍റെ നായകൻ – തൻ ക്രൂശോ എന്‍റെ ചിഹ്നമാം പാപത്തോടിനി തോൽക്കില്ല പൊരുതി ജയിക്കും ഞാൻ ജയക്കൊടി – എൻ യേശു യേശു എന്‍റെ രക്ഷകൻ – തൻ നാമം […]
Read Moreനിസ്സാരമാം നിസ്സാരമാം നീറും ദുഃഖങ്ങൾ
നിസ്സാരമാം നിസ്സാരമാം നീറും ദുഃഖങ്ങൾ നിസ്സാരമാം (2) നാളെ വരുന്ന മഹിമയോർത്താൽ ഇന്നിൻ ദുഃഖങ്ങൾ നിസ്സാരമാം (2) വന്ദനം വരും നാളു വരുന്നു നിന്ദനത്തിൽ നീ ഇന്നു സന്തോഷിക്കുവിൻ (2) സന്തോഷിക്കുവിൻ കുഞ്ഞേ സന്തോഷിക്കുവിൻ നിന്ദനത്തിൽ നീ ഇന്നു സന്തോഷിക്കുവിൻ(2);- നിസ്സാരമാം.. പാതാളത്തോളം നീ താഴ്ത്തപ്പെട്ടെങ്കിൽ ആകാശത്തോളം നിന്നെ ദൈവമുയർത്തും (2) ദൈവമുയർത്തും കുഞ്ഞേ ദൈവമുയർത്തും ആകാശത്തോളം നിന്നെ ദൈവമുയർത്തും(2);- നിസ്സാരമാം.. മാറാരോഗങ്ങൾ നിന്നെ ഞെരുക്കുമ്പോഴും സൗഖ്യദായകൻ നിന്‍റെ ഒപ്പമില്ലയോ(2) ഒപ്പമില്ലയോ കുഞ്ഞേ ഒപ്പമില്ലയോ സൗഖ്യദായകൻ നിന്‍റെ […]
Read Moreനിർവ്യാജമാം സ്നേഹത്താൽ നിറയ്ക്ക
നിർവ്യാജമാം സ്നേഹത്താൽ നിറയ്ക്ക ക്രിസ്തേശുവേ അങ്ങേ സ്തുതിപ്പാൻ അങ്ങേ വണങ്ങാൻ കൃപയേകണേ എൻ ജീവകാലം ഈ ക്ഷോണിതലേ അനുദിനവും എൻ ജീവിതത്തിൽ നീ ചെയ്യും ക്രിയകൾ ഓർത്തിടുകിൽ നീ ഏകും നന്മകൾ നിനക്കുകിൽ എന്മനം സ്തുതിയാൽ നിറഞ്ഞങ്ങു കവിഞ്ഞിടുമേ ശുഭതയിലും എൻ ദുഃഖത്തിലും സമ്പത്തിലും വൻ വറുതിയിലും അങ്ങേ എന്നും സ്നേഹിച്ചിടാനായ് കൃപയേകണേ ഈ ഏഴയെന്നിൽ
Read Moreനിരുപമസ്നേഹമതിൻ പൊൻപ്രഭയിൽ
നിരുപമസ്നേഹമതിൻ പൊൻപ്രഭയിൽ നിസ്വാർത്ഥ സ്നേഹമതിൻ പൂർണ്ണതയിൽ കണ്ടു ഞാൻ ഒരിക്കൽ കാൽവറിയിൽ (2) ക്രൂശിതന്‍റെ രൂപം യേശുവിന്‍റെ സ്നേഹം (2) യേശുവിൽ ഒന്നാകാം സ്നേഹം നുകരാം സോദരഹ്യദയത്തിൽ സ്നേഹം പകരാം ആകാശത്തിൻ കീഴിൽ ആ…നാമം അതാണുരക്ഷാനാമം ഈ…ഭൂവിൽ യേശു എന്ന നാമം രക്ഷയേകിടുന്നു നിത്യ ജീവനേകും നാമമേറ്റു പാടാം അനുപമഗീതികളാൽ വാഴ്ത്താം പരനെ അനുപദമാ വഴയിൽ ചേരാം ദിനവും അനന്തസ്നേഹം നല്കും ആ..ഹ്യദയം നിദാന്ത സ്നേഹം പകരും ആ…വചനം ഒന്നുചേർന്നു പാടാം ദിവ്യസങ്കീർത്തനം മന്നിലാർത്തുപാടാം മധുരസങ്കീർത്തനം
Read Moreനിർണ്ണയമെന്തൊന്നിനിമേൽ വർണ്ണിക്കുമേശുരാജനെ
നിർണ്ണയമെന്തൊന്നിനിമേൽ വർണ്ണിക്കുമേശുരാജനെ ഗുണങ്ങളോരൊന്നെണ്ണിയാൽ കണക്കില്ലൊട്ടും പ്രിയന്‍റെ നന്ദിയുണ്ടെനിക്കു വന്ദനം ചൊല്ലുന്നേൻ മാനമൊ നിനക്കു ഘനമോടേകുന്നേൻ സ്നേഹത്തിൻ നീളം വീതിയും ഉയരം ആഴം എന്തഹോ ഇഹദിനങ്ങളൊക്കെയും ഉയർത്തി പാടിക്കൊൾകഹോ; – തികഞ്ഞ ജീവൻ ഹൃദയെ പകർന്നുകൊണ്ടിതാകവെ പഴയജീവൻ പുതുതായ് വഴിഞ്ഞൊലിച്ചു നദിയായ്; – ക്രിസ്തുസന്തോഷം പൂർണ്ണമെ ആനന്ദം പരിപൂർണ്ണമെ സ്വസ്തമേവം ഭൂമിമേൽ ഖിന്നതയൊട്ടുമില്ല മേൽ; –
Read Moreനിർമ്മലമായൊരു ഹ്യദയമെന്നിൽ
നിർമ്മലമായൊരു ഹ്യദയമെന്നിൽ നിർമ്മിച്ചരുളുക നാഥാ നേരായൊരു നൽമാനസവും തീർത്തരുൾകെന്നിൽ ദേവാ തവതിരുസന്നിധി തന്നിൽനിന്നും തള്ളിക്കളയരുതെന്നെ നീ പരിപാവനെഎന്നിൽനിന്നും തിരികെയെടുക്കരുതെൻപരനെ രക്ഷതമാംപരമാനന്ദം നീ വീണ്ടും നൽകണമെൻ നാഥാ കൻമക്ഷമിയലാതൊരുമനമെന്നിൽ ചിൻമയരൂപതന്നരുൾക
Read Moreനിർമ്മലമായൊരു ഹൃദയം നീ എന്നിൽ
നിർമ്മലമായൊരു ഹൃദയം നീ എന്നിൽ മെനയണമേ സ്ഥിരമായൊരു ആത്മാവിനെ എന്നിൽ പുതുക്കണേ തള്ളിക്കളയരുതേ ആ സന്നിധിയിൽ നിന്നും എടുത്തുമാറ്റരുതേ പരിശുദ്ധാത്മാവിനെ നിൻ രക്ഷയിൻ സന്തോഷം നീ തിരികെ തരണേ എൻ ലംഘനങ്ങളെല്ലാം ഞാൻ നന്നായി അറിയുന്നു എൻ പാപം എപ്പോഴും എൻ മുമ്പിലിരിക്കുന്നു മായിച്ചീടണമേ എൻ ലംഘനങ്ങളെല്ലാം നാന്നായി കഴുകേണമേ എൻ അകൃത്യമൊക്കെയും നിൻ ഹൃദയ സന്തോഷമെന്നിൽ നീ കേൾക്കുമാറാക്കി നിന്നോടു തന്നെ ഞാൻ പാപം ചെയ്തുപോയ് നിന്നിഷ്ടമൊക്കെയും ഞാൻ പാടേ മറന്നുപോയ് കൃപയുണ്ടാകണമേ നിൻ ദയക്കൊത്തവണ്ണം […]
Read Moreനിനക്കായെൻ ജീവനെ മരക്കുരിശിൽ വെടിഞ്ഞെൻ
നിനക്കായെൻ ജീവനെ മരക്കുരിശിൽ വെടിഞ്ഞെൻ മകനേ ദിനവും ഇതിനെ മറന്നു ഭൂവി നീ വസിപ്പതെന്തു കൺമണിയേ വെടിഞ്ഞു ഞാനെന്‍റെ പരമമോദങ്ങളഖിലവും നിന്നെക്കരുതി-നിന്‍റെ കഠിനപാപത്തെ ചുമന്നൊഴിപ്പതി- ന്നടിമവേഷം ഞാനെടുത്തു;- പരമതാതന്‍റെ തിരുമുമ്പാകെ നിൻ ദുരിതഭാരത്തെ ചുമന്നു കൊണ്ടു പരവശനായി തളർന്നെൻ വിയർപ്പു ചോരത്തുള്ളി പോലൊഴുകി;- പെരിയൊരു കുരിശെടുത്തു കൊണ്ടു ഞാൻ കയറി കാൽവറി മുകളിൽഉടൻ കരുത്തെഴുന്നവർ പിടിച്ചിഴച്ചെന്നെ കിടത്തി വൻകുരിശതിന്മേൽ;- വലിച്ചു കാൽകരം പഴുതിണയാക്കി പിടിച്ചിരുമ്പാണി ചെലുത്തി ഒട്ടും അലിവില്ലാതടിച്ചിറക്കിയേ രക്തം തെറിക്കുന്നെന്‍റെ കണ്മണിയേ;- പരമദാഹവും വിവശതയും കൊണ്ടധികം […]
Read Moreനിനക്കറിഞ്ഞുകൂടെയോ നീ കേട്ടിട്ടില്ലെയോ
നിനക്കറിഞ്ഞുകൂടെയോ നീ കേട്ടിട്ടില്ലെയോ യഹോവ നിത്യദൈവം യാഹ് നല്ലവൻ അതു രുചിച്ചറിവിൻ നീ ആരോടു തുല്ല്യനാക്കും(2) കണ്ണുയർത്തുവിൻ എണ്ണിനോക്കുവിൻ ഇവകളെ ചമച്ചതാര് സംഖ്യാക്രമത്തിൽ പേർ ചൊല്ലിവിളിച്ചു പുറപ്പെടുവിക്കുന്നവനാൻ(2);- നിനക്ക… കർത്തൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകയില്ല തൻ ജ്ഞാനം അപ്രമേയമേ ക്ഷീണിച്ചവർക്കും തളർന്നുപോയോർക്കും കഴുകനെപ്പോൽ ശക്തിപകർന്നീടും(2);- നിനക്ക… കോപിക്കുന്നവർ വിവാദിക്കുന്നവർ അമ്പരന്നു ലജ്ജിതരാകും പോരാടുന്നവർ യുദ്ധംചെയ്യുന്നോർ ഇല്ലായ്മ പോലെയാകും(2);- നിനക്ക…
Read Moreനിനക്കായ് ഞാൻ മരിച്ചല്ലോ
നിനക്കായ് ഞാൻ മരിച്ചല്ലോ എനിക്കായ് നീ എന്തു ചെയ്തു ലോകരെല്ലാം നിന്നെ പകച്ചാലും ഉൺമയായെന്നെ സ്നേഹിക്കുമോ ഉറ്റവർ നിന്നെ വെറുത്താലും നിന്‍റെ ക്രൂശിനെ ചുമന്നീടുമോ(2) ലോകധനങ്ങൾ അല്പമെന്നും ലോകമഹിമ കുപ്പയെന്നും ഉള്ളംകൊണ്ടു നീ പറഞ്ഞീടുമോ സേവ ചെയ്‌വാൻ വന്നീടുമോ(2)
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള