നിൻ വിശുദ്ധി ഞാൻ ദർശിച്ചപ്പോൾ
നിൻ വിശുദ്ധി ഞാൻ ദർശിച്ചപ്പോൾ നിൻ സ്നേഹത്തെ ഞാൻ ആരാഞ്ഞപ്പോൾ സർവ്വവും നിൻ മുൻപിൽ നിഴലായി മാറിടുമ്പോൾ(2) ആരാധിക്കും ഞാൻ ആരാധിക്കും നിന്നെ ഞാൻ നിൻ വിശുദ്ധിയിൽ ആരാധിക്കും(2) നിൻ മഹത്വം ഞാൻ ആരാഞ്ഞപ്പോൾ നിൻ സൃഷ്ടി ഞാൻ കണ്ടീടുമ്പോൾ നീ ജ്ഞാനത്തോടെ സർവ്വവും സൃഷ്ടിച്ചു(2);- നിൻ സ്നേഹത്തെ ഞാൻ ആരാഞ്ഞപ്പോൾ നിൻ ക്രൂശിനെ ഞാൻ കണ്ടീടുമ്പോൾ നിൻ രക്തത്താൽ നീ എന്നെയും വീണ്ടെടെത്തു(2);-
Read Moreനിൻ വേല ഞാൻ ചെയ്യും
നിൻ വേല ഞാൻ ചെയ്യും നിൻ സാക്ഷി ആകും (2) നിൻ സ്നേഹം ഞാൻ പകരും നിൻ സ്നേഹത്തിൽ നിലനില്ക്കും (2) ഉയർത്തിടും പോയിടും എൻ യേശുവിനായി പകർന്നിടും രുചിച്ചിടും ആ ക്രൂശിലെ സ്നേഹത്തെ (2) പുതിയ തലമുറയെ നേടാൻ എൻ ആരോഗ്യം ദൈവത്തിനായി പുതു ശക്തിയിൽ ഞാൻ മുന്നേറും നിൻ വേലക്കായി (2);- ഉയർത്തിടും ലോകത്തിൻ വെളിച്ചമാകുവാൻ സുവിശേഷത്തിൻ ദീപവുമായി യേശുവിനായി ഞാൻ പോയിടും അന്ത്യംവരെ (2);- ഉയർത്തിടും
Read Moreനിൻ തിരു സന്നിധിയിൽ ഞാനിന്നു കുമ്പിടിന്നു
നിൻ തിരു സന്നിധിയിൽ ഞാനിന്നു കുമ്പിടുന്നു(2) എൻ ക്രിയയാലല്ല നിൻ ദയയാൽ മാത്രം ഞാനിന്നു കുമ്പിടുന്നു(2) യേശു രാജാവിനു സ്തുതി രാജാവിനു സ്തോത്രം ഉന്നതങ്ങളിൽ സ്തുതി സൃഷ്ടികൾ വാഴ്ത്തട്ടെ ശുദ്ധർ വണങ്ങട്ടെ ഉന്നതനാം യേശുവേ(2) വൻ പാപ ഭാരമെല്ലാം നിൻ കൃപയാൽ നിക്കീയല്ലോ(2) നിന്ദിതനാമെന്‍റെ ശാപങ്ങൾ നീ നീക്കി നിൻ മകനാക്കിയല്ലോ(2)
Read Moreനിൻ സ്നേഹത്താൽ എന്നെ മറയ്ക്കണേ
നിൻ സ്നേഹത്താൽ എന്നെ മറയ്ക്കണേ എൻ യേശുവെ നിൻ ശക്തിയാൽ എന്നെ പൊതിയണെ എൻ യേശുവെ നിൻ സാന്നിദ്ധ്യം എന്നെ നടത്തണെ എൻ യേശുവെ അങ്ങെ ദർശിപ്പാൻ എനിക്കാവണെ എൻ യേശുവെ യേശുവേ അങ്ങില്ലെങ്കിൽ എൻ ജീവിതം വെറും ശൂന്യമെ യേശുവേ അങ്ങിലലിയുവാൻ എന്നെ മുഴുവനായി സമർപ്പിക്കുന്നെ എന്നെ മുറ്റും നീ കഴുകേണമെ എൻ യേശുവേ നിന്നോടു ചേർന്നു ജീവിപ്പാൻ ഇടയാകണെ എന്നിലെ ദുഃഖങ്ങൾ എന്നിലെ വേദന നിന്നോടു ചേരുമ്പോൾ ഉരുകി മാറും എൻ ബലഹീനത എൻ […]
Read Moreനിൻ സ്നേഹമെന്നിൽ നിറവാൻ
നിൻ സ്നേഹമെന്നിൽ നിറവാൻ വരുന്നു ഞാൻ നിൻ സവിധേ ക്രൂശിൽ മറവിലെൻ ആശ്രയം തൻ മാർവിൽ എൻ അഭയസഥാനം എന്നെ നേടിയ നിൻ സ്നേഹത്തെ ഞാൻ അറിഞ്ഞതിനാൽ എൻ മനസിൽ നിന്‍റെ രൂപമോ സുന്ദരം… പതിനായിരം പേരിലും കോമളം നിന്‍റെ സ്നേഹത്തെ അറിയാത്തവർ നിന്നെ വിരൂപനാക്കി നിന്നെ കണ്ടാൽ ആളല്ലാപോൽ നിന്ദിനായ് നീ മരക്രൂശിമേൽ നിൻ തിരുചങ്കിലെ ചുടുചോരയാൽ എന്നെ വീണ്ടെതിനാൽ എന്നെ ചേർത്തു നീ മാരോട് സ്നേഹത്താൽ…. എങ്ങനെ മറക്കും ആ ത്യാഗത്തെ
Read Moreനിൻ സ്നേഹം പാടുവാൻ
നിൻ സ്നേഹം പാടുവാൻ നിൻ നാമം ഉയർത്തുവാൻ നിൻ സേവ ചെയ്യുവാൻ നിന്നെ പുകഴ്ത്തുവാൻ(2) ദൈവാത്മാവേ… ദൈവാത്മാവേ… ദൈവാത്മാവേ അങ്ങേ ആരാധിക്കും (2) താഴ്ച്ചയിൽ നിന്നെന്നെ ഉയർത്തിയല്ലോ നീ ആമോദത്താൽ ഞാൻ ആനന്ദം കൊള്ളുന്നു(2) കർത്തനാം യഹോവയെ എന്നെ ഇത്രത്തോളവും കൊണ്ടുവരുവാൻ എൻ ഗൃഹവും എന്തുള്ളു(2) ഇതുവരെ എബനേസറായ് എന്നോടു കൂടെ ഇരുൾ മൂടിയ പാതയിൽ വെളിച്ചമായ് മുമ്പിലായ്(2) എന്‍റെ രോഗങ്ങളെ നിൻ കരങ്ങൾ മാറ്റി വാഗ്ദത്തങ്ങൾ ഓരോന്നും വാസ്തവമായ് ഭവിച്ചതിനാൽ(2)
Read Moreനിൻ സ്നേഹം പാടുവാൻ നിൻ
നിൻ സ്നേഹം പാടുവാൻ നിൻ നാമം ഉയർത്തുവാൻ നിൻ സേവ ചെയ്യുവാൻ നിന്നെ പുകഴ്ത്തുവാൻ(2) എൻ ദൈവമെ, എൻ ദൈവമെ എൻ ദൈവമെ; അങ്ങേ ആരാധിക്കും(2) താഴ്ച്ചയിൽ നിന്നെന്നെ ഉയർത്തിയല്ലോ നീ ആമോദത്താൽ ഞാൻ ആനന്ദം കൊള്ളുന്നു(2) എൻ യേശുവേ, എൻ യേശുവേ എൻ യേശുവേ; അങ്ങേ ആരാധിക്കും(2) കർത്തനാം യഹോവയെ എന്നെ ഇത്രത്തോളവും കൊണ്ടുവരുവാൻ എൻ ഗൃഹവും എന്തുള്ളു(2) എൻ നാഥനെ, എൻ നാഥനെ എൻ നാഥനെ; അങ്ങേ ആരാധിക്കും(2) ഇതുവരെ എബനേസറായ് എന്നോടു കൂടെ […]
Read Moreനിമിഷങ്ങൾ നിമിഷങ്ങൾ ജീവിതനിമിഷങ്ങൾ
നിമിഷങ്ങൾ നിമിഷങ്ങൾ ജീവിതനിമിഷങ്ങൾ ഒഴുകുന്നു തിരികെ വരാതെവണ്ണം കനകക്കിനാവുകൾ മനതാരിൽ കണ്ടു നീ മതിമറന്നീശനെ മറന്നിടല്ലെ മനസ്സിന്‍റെ മണിയറ വാതിൽ തുറന്നു കരുണപ്രകാശമെ വഴിതെളിക്കൂ കനിവാർന്ന രക്ഷകൻ കരവല്ലരികൾ നീട്ടി തിരുമർവ്വിൽ കൃപയാൽ അണയ്ക്കും നിന്നെ;- ഇരുളിന്‍റെ വഴിത്താരിൽ സ്നേഹത്തിൻ ദീപം തിരുക്കൈകളാൽ തെളിയിച്ച ദേവൻ പുതുസൃഷ്ടിയാക്കിടും കളങ്കങ്ങൾ പോക്കിടും കുരിശിന്‍റെ നിഴലിൽ നയിക്കും നിന്നെ;-
Read Moreനിലവിളിക്ക നിലവിളിക്ക എഴുന്നേറ്റ് നിലവിളിക്ക
നിലവിളിക്ക നിലവിളിക്ക എഴുന്നേറ്റ് നിലവിളിക്ക രാക്കാലങ്ങളിൽ യാമാരംഭത്തിൽ എഴുന്നേറ്റു നിലവിളിക്ക പകർന്നിടുക മനമുരുകി വെള്ളം പോലെ കർത്തൻസന്നിധെ വഴിത്തലയ്ക്കൽ തളർന്നിരിക്കും പൈതങ്ങൾക്കായ് നിലവിളിക്ക(2);- നില… ഉണർന്നിടുക സോദരരേ കണ്ണുനീരിൻ മറുപടിയ്ക്കായ് ഹന്നായിൻ ദൈവം ഹാഗാറിൻ ദൈവം കണ്ണുനീരിൽ വെളിപ്പെടുമേ(2);- നില… കടന്നുവരാം കർത്തനരികിൽ കരഞ്ഞിടാം മനം തകർന്ന് തലമുറയെ അടിമയാക്കാൻ ശത്രുശക്തി ഉയർത്തിടുമ്പോൾ(2);- നില… കരഞ്ഞിടുമ്പോൾ കനിവുള്ളവൻ കരം തന്നു താങ്ങി നടത്തും കരുതലോടെ തൻ കരവിരുതിൽ കൺമണിപോൽ കാത്തുപാലിക്കും(2);- നില… ഗതസമനേ പൂവനത്തിൽ യേശുനാഥൻ നിലവിളിപോൽ […]
Read Moreനേസരേ ഉം തിരു പാദം അമർന്തേൻ
നേസരേ ഉം തിരു പാദം അമർന്തേൻ നിമ്മതി നിമ്മതിയേ ആർവ മുടനേ പാടിത്തുതിപ്പേൻ ആനന്ദം ആനന്ദമേ; അടയ്ക്കലമേ.. അതിസയമേ.. ആരാധനൈ… ആരാധനൈ…(2) ഉം വള്ള സെയൽകൾ നിനയ്ത്ത് നിനയ്ത്ത് ഉള്ളമേ പൊങ്കുതയ്യാ നല്ലവരെ നന്മയ് സെയ്തവരെ നന്റി നന്റി അയ്യാ വല്ലവരേ… നല്ലവരേ… ആരാധനൈ… ആരാധനൈ…(2) പലിയാന സെമ്മരി പാവങ്കൾ എല്ലാം സുമന്ത് തീർത്തവരെ പരിസുത്ത രക്തം എനക്കാകെ അല്ലോ ഭാഗിയം ഭാഗിയമേ പരിസുത്തരൈ പടയ്ത്തവരെ ആരാധനൈ… ആരാധനൈ…(2) എത്തനയ് ഇന്നൽകൾ എൻവാഴ്വിൽ വന്താലും ഉമ്മെ പിരിയേൻ […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള