Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Author Archives: Jo

കർത്തൃ കാഹളം യുഗാന്ത്യ

കർത്തൃകാഹളം യുഗാന്ത്യകാലത്തിൽ ധ്യാനിക്കുമ്പോൾനിത്യമാം പ്രഭാതശോഭിതത്തിൻ നാൾപാർത്തലേ രക്ഷപെട്ടോരക്കരെക്കൂടി ആകാശേപേർ വിളിക്കും നേരം കാണുമെൻ പേരുംപേർ വിളിക്കും നേരം കാണും (3)പേർ വിളിക്കും നേരം കാണുമെൻ പേരുംക്രിസ്തനിൽ നിദ്രകൊണ്ടോരീ ശോഭിത പ്രഭാതത്തിൽക്രിസ്തൻ ശോഭ ധരിപ്പാനുയിർത്തു തൻഭക്തർ ഭവനേ ആകാശമപ്പുറം കൂടിടുമ്പോൾപേർ വിളിക്കും നേരം കാണുമെൻ പേരും;-കർത്തൻ പേർക്കു രാപ്പകൽ അദ്ധ്വാനം ഞാൻ ചെയ്തിങ്ങനെവാർത്ത ഞാൻ ചൊല്ലിടട്ടെ തൻ സ്നേഹത്തിൻപാർത്തലത്തിൽ എന്‍റെ വേല തീർത്തു ജീവിതാന്ത്യത്തിൽപേർ വിളിക്കും നേരം കാണുമെൻ പേരും;-When the trumpet of the Lord shall […]

Read More 

കർത്തൃനാമത്തിനായി ജീവിച്ചീടാം

കർത്തൃനാമത്തിനായി ജീവിച്ചീടാംകർത്തൃനാമം വാഴ്ത്തി കീർത്തിച്ചിടാംനീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നത്അഭയം അഭയം തിരുസന്നിധിയിൽഅഭയം ഞങ്ങൾക്കു മറ്റെവിടെയുണ്ട് (2)ദിവ്യവചനങ്ങളെ ധ്യാനിച്ചിടാംനിന്‍റെ ദിവ്യസ്നേഹം അനുഭവിക്കാം (2)നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നത്;- അഭയംനിന്‍റെ വരവിനായി കാത്തിടുന്നുനിന്‍റെകൂടെ വാഴാൻ കൊതിച്ചിടുന്നു (2)നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നത്;- അഭയംദിവ്യമൊഴികളെ അനുസരിക്കാംനിന്‍റെ പാത എന്നും അനുഗമിക്കാം (2)നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നത്; അഭയംയേശുനാഥൻ തേജസ്സിൽ വെളിപ്പെടുമ്പോൾഅക്ഷയമായ് ഞാനും പറന്നുപോകും (2)നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നത്;- അഭയം

Read More 

കരുണാനിധിയേ കാൽവറി അൻപെ ആ ആ

കരുണാനിധിയേ കാൽവറി അൻപേആ… ആ… ആ… ആ…നീ മാത്രമാണെനിക്കാധാരംകൃപയേകണം കൃപാനിധിയെകൃപാനിധിയെ കൃപാനിധിയെ മുമ്പേ പോയ നിൻപിമ്പേ ഗമിപ്പാൻ ആ ആ ആ ആനീ മാത്രമാണെനിക്കാധാരം;-താതനിന്നിഷ്ടം മന്നിൽ ഞാൻ ചെയ്‌വാൻ തന്നിൽ വസിപ്പാൻ ഉന്നതം ചേരാൻത്യാഗം ചെയ്യുന്നീ പാഴ്മണ്ണിനാശ ആ ആ ആ ആഓടുന്നു നാടിനെ പ്രാപിപ്പാൻ;-മാറാഎലീമിൽ പാറയിൻ വെള്ളംമാറാത്തോനേകും മാധുര്യമന്ന പാറയാം യാഹെൻ രാപ്പകൽ ധ്യാനം ആ ആ ആ ആയോർദ്ദാന്‍റെ തീരമെൻ ആശ്വാസം;-എന്നെൻ സീയോനെ ചെന്നങ്ങു കാണും അന്നെൻ കണ്ണീരും മാറു കനാനിൽ ഭക്തർ ശ്രവിക്കും […]

Read More 

കർത്താവു വീണ്ടും വാരാറായി

കർത്താവു വീണ്ടും വാരാറായിതന്‍റെ കാന്തയാകും നമ്മെ ചേർത്തിടാൻ(2)പ്രധാന ദൂത ശബ്ദത്തോടും കാഹള ധ്വനികളോടും കർത്താവു വാനിൽ വാരാറായികണ്ടീടുമേ ഞാൻ എൻ പ്രിയൻ പൊന്മുഖംകൊണ്ടാടുമെ ഞാനാ നിത്യ സന്തോഷം(2)ആ നല്ല നാളൊർത്തെൻ ഉള്ളം തുള്ളുന്നേ(2)കണ്ണുനീരൊടേ വിതച്ചൊരെല്ലം ആർപ്പൊടു കൊയ്യുന്ന നല്ല നാളതു(2)നല്ലവനേ വിശ്വസ്തനേ എന്നൊതി വലഭാഗത്തണച്ചിടുവാൻ(2);-ഒരുങ്ങിനില്ക്കും മണവാട്ടിയാം തിരുസഭയെ മാർവ്വോടണച്ചീടുമേ(2)അണിയിക്കുമേ ജീവകിരീടം വിശുദ്ധിയെതികച്ചോർതൻ ശിരസ്സതിന്മേൽ (2)

Read More 

കരുണാരസരാശേ കർത്താവേ

കരുണാരസരാശേ കർത്താവേകരളലിയേണം പ്രഭോയേശുമഹേശാ! ശാശ്വത നാഥാആശിഷമാരി നൽകേണം ദേവാതിരുമൊഴിയാലീ ജഗദഖിലം നീരചിച്ച ദേവാ പരമേശാതിരുസവിധേ സ്തുതിഗാനം പാടുംഅടിയങ്ങളെ നീ അനുഗ്രഹിക്കു;-തിരുവചനം ഇന്നാഴമായ് നൽകിഉള്ളങ്ങളെ നീ ഉണർത്തണമേ ആയിരമായിരം പാപികൾ മനമിന്ന്ഒരുക്കണമേ അങ്ങേ സ്വീകരിപ്പാൻ;-

Read More 

കരുണാ സാഗരമേ കനിയൂ ദേവാ

കരുണാ സാഗരമേ കനിയൂ ദേവാതിരുകഴൽ തൊഴുതിടുന്നഅടിയനെ കൃപയോടെഅണച്ചീടണേ പ്രഭോ പ്രഭോ ദയവായ്ഉലകിലതാരുമില്ല നിന്നെപ്പോലൊരുവൻസ്വർഗ്ഗമിടം വിട്ട് ഭൂമിയിൽ വന്നദേവസുതാ തിരുപാദത്തിൽവന്ദനം വന്ദനം വന്ദനംഭൂസീമാവാസികൾക്കെല്ലാം നീ ഏക രക്ഷകൻനാഗത്താലടഞ്ഞ നാഗലോകവാതിൽതുറന്നതാം ദേവനേനീ യോഗ്യൻ നീ യോഗ്യൻ നീ യോഗ്യൻ

Read More 

കരുണാ വാരിധിയാകും യേശുദേവൻ

കരുണാ വാരിധിയാകും യേശുദേവൻ താൻ തന്നേഅരുളി തൻ ശിഷ്യരോടു പ്രാർത്ഥന ചെയ്വിനെന്നുമറുപടി യാചനയ്ക്കു തരുമേ താൻ സൂക്ഷ്മമായിവെറുത്തീടാതെ കൈക്കൊള്ളും തന്നോടണയുന്നോരോരാജൻമുമ്പിൽ യാചനചെയ്വാനായ് വന്നിടുമ്പോൾരാജമഹിമക്കൊത്ത വൻകാര്യം ചോദിച്ചുകൊൾഎന്നുള്ളത്തെ നിൻ സ്വന്തമാക്കി വിശ്രമം തന്നുഎതിരില്ലാതങ്ങു നാഥാ വാണുകൊൾ കർത്താവേ നീപരദേശിയായ് ഞാനിങ്ങു പാർക്കുന്ന നേരത്തു നിൻപരമസ്നേഹമെനിക്കു ആമോദം നൽകീടട്ടെവഴികാട്ടി കാവലുമെൻ സ്നേഹിതനുമായ് എന്‍റെവഴിയിന്നന്ത്യംവരെ നീ നടത്തീടെണമേ-ദേവായേശു എൻ അടിസ്ഥാനം… :എന്ന രീതി

Read More 

കർത്താവു വാനിൽ വന്നിടാറായ് പ്രതിഫലം

കർത്താവു വാനിൽ വന്നിടാറായിപ്രതിഫലം നമുക്കു തന്നിടാനായികഷ്ടതയൊന്നുമില്ല പട്ടിണി തെല്ലുമില്ലദുഷ്ടജനമാരും അവിടെ വരികില്ല;-ഇന്നിഹേ വന്നിടുന്ന ഖിന്നത ഭിന്നതഒന്നുമവിടില്ല ഒന്നല്ലോ നാമെല്ലാം;-വാഴും നാം മന്നിടത്തിൽ അന്നാളിൽ മന്നവർ നാംതാഴുമരിഗണം ആ നൽഭരണത്തിൽ;-പുതുവുടൽ ധരിച്ച് പ്രതിഫലം പ്രാപിച്ച്പുതുശാലേം പുരിയതിൽ കാണും നാമെല്ലാരും;-കാലങ്ങളേറെയില്ല നാളുകൾ നീളുകില്ലകാന്തനവൻ വരും ഒരുങ്ങിടാം പ്രിയരേ;-

Read More 

കരുണാർദ്രമാം നിൻ മിഴികളിൽ കണ്ടു ഞാൻ

കരുണാർദ്രമാം നിൻ മിഴികളിൽ കണ്ടു ഞാൻനിസ്വാർത്ഥമാം നിൻ സ്നേഹം (2)മാറു പിളർന്നു നീ കരഞ്ഞപ്പോഴും ഞാനാമിഴികളിൽ കണ്ടു നിൻ സ്നേഹം (2)എത് മാധുര്യമാം സ്നേഹം നിൻ സ്നേഹംലോകം നൽകാത്ത സ്നേഹം (2)അമ്മ തരുന്നൊരു സ്നേഹത്തേക്കാളുംഉപരിയായ് കരുതുന്ന സ്നേഹം (2)ഭയമിനി എന്നിൽ ലവലേശമില്ലകരുതുവാൻ എന്നേശുകൂടെ (2)വഴിതെററി അലയാതെ നേർവഴി തന്നിൽനടത്തുന്നു നാൾതോറും എന്നേ (2)

Read More 

കരുണാസനപ്പതിയ ദേവദാസരിൻ

കരുണാസനപ്പതിയ-ദേവദാസരിൻ നിധിയേവരികാശിഷം തരുവാൻ-നിന്‍റെ ദാസരിൻ നടുവിൽതിരുസന്നിധി സദാ-പരമാലങ്കാരമേതിരുനാമത്തിലിരുവർ മൂവർ ചേരുന്ന സഭയിൽവരുമെന്ന നിൻ മൊഴിയെ ഞങ്ങൾ ആശ്രയിച്ചിവിടെഇരിക്കുന്നു രക്ഷകാ! വരികാത്മദായകാ;-പരിശുദ്ധ സന്നിധിയിൽ-ബോധവാഴ്വായ് തരികപരിചോടടിയാരിപ്പോൾ-ഭയ ഭക്തിയോടിരിപ്പാൻപരമാവി ഞങ്ങളെ ഭരണം ചെയ്യേണമേ;-പരമാമൃതമൊഴിയിൻ-മർമ്മമിന്നറിവതിനുംപരമാവിയിൻ നിറവെ-വീണ്ടും പ്രാപിക്കുന്നതിനുംവരമേകുക പരാ! അടിയാർക്കിന്നംബരാ;- സുരലോകമായതിലെ-ആത്മീയാശിസ്സുകളെല്ലാംപരിപൂർണ്ണമായ് നിറഞ്ഞു-നിന്നിൽ മേവിടുന്നതിനാൽചൊരിക വന്മാരിപോൽ-എളിയ നിൻ ദാസർ മേൽ;-ബലഹീനരാമടിയാർ-ബഹു മന്ദത മയക്കംപല വീഴ്ചകൾ ഭവിച്ചു-ജീവൻ താണു പോയതിനാൽവിലയേറും രക്തത്താൽ-നില മാറ്റി കാക്കുവാൻ;-

Read More