കണ്ണുനീർ ഇല്ലാത്ത നാട്ടിൽ നാം
കണ്ണുനീർ ഇല്ലാത്ത നാട്ടിൽ നാംകൈപ്പണി അല്ലാത്ത വീട്ടിൽ നാംചേർന്നിടും വേഗം നാം പോയിടുംഈ മണ്ണിൽ നിന്നു നാം മറഞ്ഞിടുംമറക്കുക സകലതും ക്ഷമിക്കുകത്യജിക്കുക വിട്ടോടുക പാപത്തെനേടുക നിത്യജീവൻ നേടുകഓട്ടം ഓടി നല്ലവിരുതു പ്രാപിക്ക(2)പ്രാണൻ പോയിടും നേരമതിൽനേടിയതെല്ലാം ഭൂവിൽ ഇട്ടിടുംനഷ്ടമില്ലാത്തവകാശങ്ങൾസ്വർഗ്ഗത്തിൽ നിക്ഷേപം മാത്രമാം;-കേട്ടിടും നിൻ മരണവാർത്തയിൽവന്നിടും നാട്ടുകാർ നിൻ വീട്ടിലായ്ചേർന്നിടും വിലാപയാത്രയിൽ കൂട്ടുകാർതീർന്നിടും നീ ഏകനായ് ശ്മശാനത്തിൽ;-ഇന്നു നീ കേൾക്കുന്ന ഈ ദൂതിനെപൂർണ്ണമായ് സ്വീകരിച്ചിടുമെങ്കിൽചൂടും നീ പൊൻകിരീടം അന്നുസംശയം വേണ്ടിനിയും ഒരുങ്ങുക;-
Read Moreകാൽവറി കുന്നിൽ കൊളുത്തിയ ദീപം
കാൽവറി കുന്നിൽ കൊളുത്തിയ ദീപംനൂറ്റാണ്ടുകളായ് കത്തിയ ദീപംഇന്നും നാളയും കത്തും ദീപംഅണയാത് ഞങ്ങൾ സൂക്ഷിക്കുംഅത് തലമുറകൾക്കായ് കൈമാറും(2)ജയ് ജയ് ജയ് ജയ് യേശുവിൻ നാമംജയ് ജയ് ജയ് ജയ് സുവിശേഷ മാർഗംജയ് ജയ് ജയ് ജയ് കുരിശിന്‍റെ മാർഗ്ഗംജയ് ജയ് ജയ് ജയ് കാൽവറി ദീപം(2)ആ ആ ആസുവിശേഷം അതു തകരില്ലസുവിശേഷം അതു നശിക്കില്ല(2)അനുദിനം തിരകളായ് നുരഞ്ഞു പൊങ്ങുംകാൽവറി കുരിശിലെ നിണപ്രളയം(2)ആ ആ ആസത്യം എന്ന പരിചയെടുത്തുവചനം എന്ന വാളും എടുത്തുപിന്നോക്കം തിരിഞ്ഞു നിൽക്കാതെയുദ്ധ നിരയിൽ മുന്നേറിടാം(2)ആ […]
Read Moreകാൽവറിയിൽ യാഗമായ് എൻ യേശുനാഥൻ
കാൽവറിയിൽ യാഗമായ് എൻ യേശുനാഥൻപാപഭാരം തന്നിലേന്തി ക്രൂശിതനായ്ആഴത്തിൽ കിടന്ന എന്നെ തേടിവന്നുഏഴയെന്നെ കരകയറ്റി ക്രിസ്തുവാം പാറമേൽ നിർത്തിനാഥൻ എൻ പേർക്കായ് രക്ടം ചിന്തിയല്ലോഎന്‍റെ പാപം പോക്കിടുവാൻഎന്‍റെ ശാപം നീക്കിടുവാൻ;എന്നെ ചേർത്തിടുവാൻ വന്നിടും വേഗംകാത്തിടും ഞാൻ തന്‍റെ വരവിനായ്സ്തോത്രം ഹല്ലേലുയ്യാ;-
Read Moreകാൽവറി കുന്നിൽ നാഥൻ യാഗമായ് മാറി
കാൽവറി കുന്നിൽ നാഥൻ യാഗമായ് മാറിഅന്നു കാൽനടയായി നാഥൻ മലമുകൾ ഏറിഅന്ന് ജീവനേകുവാനായ് എന്തു പാടു പെട്ടു നീ (2)എന്‍റെ ജീവനായവനെ നീ എൻ ആശയെന്നുമേ…കാൽവറി കുന്നിൽകാൽവരി കുന്നിൽ (4)മര കുരിശുമായ് നാഥൻ മലമുകൾ ഏറിമനസ് അറകളിൽ എന്നും വാഴുവാനായി…മര കുരിശുമായ് നാഥൻ മലമുകൾ ഏറിമനസ് അറകളിൽ എന്നും വാഴുവാനായി…കാൽവറി കുന്നിൽ…കാൽവറി കുന്നിൽ നാഥൻ യാഗമായ് മാറിഅന്നു കാൽനടയായി നാഥൻ മലമുകൾ ഏറിഅന്ന് ജീവനേകുവാനായ് എന്തു പാടു പെട്ടു നീ …(2)എന്‍റെ ജീവനായവനെ നീ എൻ ആശയെന്നുമേ…കാൽവറി […]
Read Moreകാണാമെനിക്കെന്‍റെ രക്ഷിതാവേ നിന്‍റെ
കാണാമെനിക്കെന്‍റെ രക്ഷിതാവേ നിന്‍റെതങ്കമുഖമെന്‍റെ താതൻ രാജ്യേഈ ലോകമായയിൽപ്പെട്ടു വലഞ്ഞു ഞാൻമേലോക വാർത്തയിൽ ദൂരസ്ഥനായ്അല്പായുഷ്ക്കാലമീ ലോകത്തിൽ വാസം ഞാൻപുല്ലോടു തുല്യനായി കാണുന്നിപ്പോൾ;-കാലന്‍റെ കോലമായ് മൃത്യു വരുന്നെന്നെകാലും കൈയും കെട്ടി കൊണ്ടു പോവാൻകണ്ണും മിഴിച്ചു ഞാൻ വായും തുറന്നു ഞാൻമണ്ണോടു മണ്ണങ്ങു ചേർന്നിടേണം;-എല്ലാ സാമർത്ഥ്യവും പുല്ലിന്‍റെ പൂ പോലെഎല്ലാ പ്രൗഢത്വവും പുല്ലിന്‍റെ പൂ പോലെമർത്ത്യന്‍റെ ദേഹത്തിനെന്തൊരു വൈശിഷ്ട്യംഎന്തിനു ദേഹത്തിൽ ചാഞ്ചാടുന്നു;-വണ്ണം പെരുത്താലും മണ്ണിന്നിരയിതുകണ്ണിന്‍റെ ഭംഗിയും മായ മായകൊട്ടാരമായാലും വിട്ടേ മതിയാവുകോട്ടയ്ക്കകത്തേക്കും മൃത്യുചെല്ലും;-പതിനായിരം നില പൊക്കി പണിഞ്ഞാലുംഅതിനുള്ളിലും മൃത്യു കയറിചെല്ലുംചെറ്റപ്പുരയതിൽ പാർക്കുന്ന […]
Read Moreകാൽവറി കുന്നിലെ സ്നേഹമേ
കാൽവറി കുന്നിലെ സ്നേഹമേപാടുകൾ ഏറ്റ എൻ നാഥനെജീവൻ എനിക്കായി തന്ന നാഥാഅങ്ങയെ ഞാൻ എന്നും വാഴ്ത്തിടുന്നു(2)ഉറ്റവർ മാറിലും മാറാത്തവൻഉറ്റ സഖിയെന്റെ യേശു നാഥൻഅമ്മ മറന്നാലും മറക്കാത്ത നിൻസ്നേഹത്തെ ഓർത്തു ഞാൻ പാടിടുമേ(2)രോഗക്കിടക്കയിൽ ആശ്വാസമേരോഗിക്കു വൈദ്യനാം യേശുവേകണ്മണിപോലെന്നെ കാത്തിടുന്നനിൻ കൃപ ഓർത്തു ഞാൻ പാടിടുമേ(2)
Read Moreകാൽവറി കുന്നിന്മേൽ എൻപേർക്കയ് ചിന്തി നീ
കാൽവറി കുന്നിന്മേൽഎൻപേർക്കയ് ചിന്തി നീകുഞ്ഞാടെ നിന്നിൽ ഞാൻകാണുന്നെന്‍റെപ്പായെകള്ളന്മാർ നടുവിൽ തേജസ്സായ് പൊൻ മുഖംആയിരം സൂര്യനെ വെല്ലുന്ന ശോഭയാൽകയ്യിൽ ആണിപ്പഴുതു കാട്ടിഅവൻ മേഘരൂഢനായ് വാനിൽആ കുഞ്ഞാടെ നിന്നിൽ ഞാൻകാണുന്നെന്‍റെപ്പായെ(2)പൊന്നിനെക്കാളും തിളങ്ങുന്നകിരീടംചാർത്തി രാജാവായി എഴുന്നെള്ളീ വരുമ്പോൾ (2)ആ പൊൻ മുഖത്ത് മുത്താൻ എനിക്കാആശയുണ്ട് പൊന്നെആ കുഞ്ഞാടെ നിന്നിൽ ഞാൻകാണുന്നെന്‍റെപ്പായെ (2)
Read Moreകാൽവറിക്കുരിശതിൽ യാഗമായ് തീർന്നൊരു
കാൽവറി കുരിശതിൽ യാഗമായ് തീർന്നൊരു കാരുണ്യ നായകനെ നരകുല പാപങ്ങൾ അഖിലവും നീക്കുവാൻ തിരുബലിയായവനെ ഉന്നതനെ മഹോന്നതനെ സ്വർഗ്ഗാധി-സ്വർഗ്ഗസ്ഥനെനൂതന ഗാനങ്ങൾ മാനസവീണയിൽഅനുദിനം പകരുന്ന നാഥാആനന്ദമായ് നൽഗാനങ്ങളാൽനാഥനെ പുകഴ്ത്തിടുന്ന;-പാപത്തിൻ ഭാരങ്ങൾ നീക്കുവാനൂഴിയിൽതിരുബലിയായൊരു നാഥാ ജീവിതമാം എൻ പാതകളിൽകാരുണ്യം പകർന്നവനെ;-
Read Moreകാൽവറിക്കുരിശതിന്മേൽ തുങ്ങിയോരേശു
കാൽവറിക്കുരിശതിന്മേൽതുങ്ങിയോരേശുദേവൻ – പഞ്ചമുറിവുകളാൽപ്രാണൻ വെടിഞ്ഞല്ലോ നിന്‍റെ പേർക്കായ്തൻ ദിവ്യ സ്നേഹം നീ കാണുന്നില്ലേ?തൻ ദിവ്യ ശബ്ദം നീ കേൾക്കുന്നില്ലേ?ഈ മഹൽത്യാഗം നിനക്കായല്ലോനിൽക്കു നോക്കു ചിന്തിക്കു നീ(2);- കാൽവറി…സ്നേഹത്തിൻ മൂർത്തിയാം ദൈവപുത്രൻസ്നേഹിച്ചിടുന്നിതു നിന്നെയല്ലേഈ ദിവ്യസ്നേഹം നീ കാണാഞ്ഞിട്ടോപാപത്തിൻ അടിമയായ് ജീവിക്കുന്നോ(2);- കാൽവറി…നിന്നെപ്പോൽ നിന്നയൽക്കാരനേയുംസ്നേഹിപ്പാനരുളിയ കർത്താവല്ലോതന്നത്താൻ രക്ഷിപ്പാൻ ഇച്ഛിക്കാതെനമ്മുടെ രക്ഷയ്ക്കായി അർപ്പിച്ചത്(2);- കാൽവറി… സ്രഷ്ടാവാം ദൈവം വിളിക്കുന്നില്ലോസൃഷ്ടിയെ ദൈവം വിളിക്കുന്നല്ലോകാൽവറി ക്രൂശു വിളിക്കുന്നല്ലോഅരികെ വരിക സോദരരേ!(2);- കാൽവറി…
Read Moreകാൽവറി മലമേൽ എന്തിനായ്
കാൽവറി മലമേൽ എന്തിനായ്ഇത്രമാം ദുഃഖം-യേശുവേസുരലോകനേ-ദേവ ജാതനേ ദൂതസേവിത രാജനേഏഴയാകുമെന്‍റെ പാപഭാരം പോക്കാൻസ്വയമായ് സഹിച്ചോ അതിവേദനകൾതങ്കമേനിയിൽ അടിച്ചതാൽനിണം വാർത്തുവേ-പ്രിയനെഎന്‍റെ മേൽ വരും ദൈവകോപത്തെതിരുമേനിയിൽ സഹിച്ചോ;-മുൾമുടി വെച്ചാഞ്ഞടിച്ചതാൽശിരസ്താകെയും തകർന്നോ!തവ പാടുകൾക്കെന്റെ പാതകംതന്നെ കാരണം പ്രിയനേ!;-തവ ജീവനും വെടിഞ്ഞന്നിൽജീവൻ ഏകിയോ പ്രിയനേ!നിത്യരാജ്യത്തിൽ നിത്യരാജത്വംപുത്രനാമെനിക്കാണല്ലോ;
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

