Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കാൽവറി ക്രൂശിന്മേൽ എനിക്കായ് മരിച്ച കർത്തനെ

കാൽവറി… ക്രൂശിന്മേൽ
എനിക്കായ് മരിച്ച കർത്തനേ
ഇത്രയേറെ എന്നെ സ്നേഹിപ്പാൻ
ഞാനെന്തുള്ളു യേശുപരാ

ഞാനെന്തുള്ളു ഞാനെന്തുള്ളു
ഞാനെന്തുള്ളു-യേശു പരാ…
ഇത്രയേറെ എന്നെ സ്നേഹിപ്പാൻ
ഞാനെന്തുള്ളു-യേശു പരാ

ദുഷ്ടരാം യൂദന്മാർ ഹിംസ
ചെയ്തു നിന്നെയെത്രയോ
നീ പിടഞ്ഞു വേദനയാലേ-അതും
എൻ പേർക്കല്ലോ രക്ഷകാ;- ഞാനെ…

നിൻ തിരു…രക്തത്തിൻ
തുള്ളികൾ തെറിച്ച ക്രൂശതിൽ
അതിലോരോ തുള്ളികൾക്കും ഞാൻ
എന്തു നല്കും മറുവിലയായ്;- ഞാനെ…

കാണാമിനീ കാണാമിനീ യെന്നാനന്ദമാമെന്നേ
കാൽവറി ക്രൂശിലിതാ യേശുനാഥൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.