കാൽവറി കുന്നിന്മേൽ എൻപേർക്കയ് ചിന്തി നീ
കാൽവറി കുന്നിന്മേൽഎൻപേർക്കയ് ചിന്തി നീകുഞ്ഞാടെ നിന്നിൽ ഞാൻകാണുന്നെന്‍റെപ്പായെകള്ളന്മാർ നടുവിൽ തേജസ്സായ് പൊൻ മുഖംആയിരം സൂര്യനെ വെല്ലുന്ന ശോഭയാൽകയ്യിൽ ആണിപ്പഴുതു കാട്ടിഅവൻ മേഘരൂഢനായ് വാനിൽആ കുഞ്ഞാടെ നിന്നിൽ ഞാൻകാണുന്നെന്‍റെപ്പായെ(2)പൊന്നിനെക്കാളും തിളങ്ങുന്നകിരീടംചാർത്തി രാജാവായി എഴുന്നെള്ളീ വരുമ്പോൾ (2)ആ പൊൻ മുഖത്ത് മുത്താൻ എനിക്കാആശയുണ്ട് പൊന്നെആ കുഞ്ഞാടെ നിന്നിൽ ഞാൻകാണുന്നെന്‍റെപ്പായെ (2)
Read Moreകാൽവറിക്കുരിശതിൽ യാഗമായ് തീർന്നൊരു
കാൽവറി കുരിശതിൽ യാഗമായ് തീർന്നൊരു കാരുണ്യ നായകനെ നരകുല പാപങ്ങൾ അഖിലവും നീക്കുവാൻ തിരുബലിയായവനെ ഉന്നതനെ മഹോന്നതനെ സ്വർഗ്ഗാധി-സ്വർഗ്ഗസ്ഥനെനൂതന ഗാനങ്ങൾ മാനസവീണയിൽഅനുദിനം പകരുന്ന നാഥാആനന്ദമായ് നൽഗാനങ്ങളാൽനാഥനെ പുകഴ്ത്തിടുന്ന;-പാപത്തിൻ ഭാരങ്ങൾ നീക്കുവാനൂഴിയിൽതിരുബലിയായൊരു നാഥാ ജീവിതമാം എൻ പാതകളിൽകാരുണ്യം പകർന്നവനെ;-
Read Moreകാൽവറിക്കുരിശതിന്മേൽ തുങ്ങിയോരേശു
കാൽവറിക്കുരിശതിന്മേൽതുങ്ങിയോരേശുദേവൻ – പഞ്ചമുറിവുകളാൽപ്രാണൻ വെടിഞ്ഞല്ലോ നിന്‍റെ പേർക്കായ്തൻ ദിവ്യ സ്നേഹം നീ കാണുന്നില്ലേ?തൻ ദിവ്യ ശബ്ദം നീ കേൾക്കുന്നില്ലേ?ഈ മഹൽത്യാഗം നിനക്കായല്ലോനിൽക്കു നോക്കു ചിന്തിക്കു നീ(2);- കാൽവറി…സ്നേഹത്തിൻ മൂർത്തിയാം ദൈവപുത്രൻസ്നേഹിച്ചിടുന്നിതു നിന്നെയല്ലേഈ ദിവ്യസ്നേഹം നീ കാണാഞ്ഞിട്ടോപാപത്തിൻ അടിമയായ് ജീവിക്കുന്നോ(2);- കാൽവറി…നിന്നെപ്പോൽ നിന്നയൽക്കാരനേയുംസ്നേഹിപ്പാനരുളിയ കർത്താവല്ലോതന്നത്താൻ രക്ഷിപ്പാൻ ഇച്ഛിക്കാതെനമ്മുടെ രക്ഷയ്ക്കായി അർപ്പിച്ചത്(2);- കാൽവറി… സ്രഷ്ടാവാം ദൈവം വിളിക്കുന്നില്ലോസൃഷ്ടിയെ ദൈവം വിളിക്കുന്നല്ലോകാൽവറി ക്രൂശു വിളിക്കുന്നല്ലോഅരികെ വരിക സോദരരേ!(2);- കാൽവറി…
Read Moreകാൽവറി മലമേൽ എന്തിനായ്
കാൽവറി മലമേൽ എന്തിനായ്ഇത്രമാം ദുഃഖം-യേശുവേസുരലോകനേ-ദേവ ജാതനേ ദൂതസേവിത രാജനേഏഴയാകുമെന്‍റെ പാപഭാരം പോക്കാൻസ്വയമായ് സഹിച്ചോ അതിവേദനകൾതങ്കമേനിയിൽ അടിച്ചതാൽനിണം വാർത്തുവേ-പ്രിയനെഎന്‍റെ മേൽ വരും ദൈവകോപത്തെതിരുമേനിയിൽ സഹിച്ചോ;-മുൾമുടി വെച്ചാഞ്ഞടിച്ചതാൽശിരസ്താകെയും തകർന്നോ!തവ പാടുകൾക്കെന്റെ പാതകംതന്നെ കാരണം പ്രിയനേ!;-തവ ജീവനും വെടിഞ്ഞന്നിൽജീവൻ ഏകിയോ പ്രിയനേ!നിത്യരാജ്യത്തിൽ നിത്യരാജത്വംപുത്രനാമെനിക്കാണല്ലോ;
Read Moreകാൽവറി മലമുകളിൽ കണ്ടു ഞാൻ
കാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെമുൾക്കിരീട ഭാരമതിൽ എഴുന്നള്ളും രാജാവിനെകാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെ കാരിരുമ്പിൻ ആണികളാൽ മുറിവേറ്റ കുഞ്ഞാടിനെകാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെ മേലങ്കി പകുത്തു നൽകും ലോകത്തിന്‍റെ പാലകനേകാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെകയ്പുനീരും ദാഹത്തോടെ നുകരുന്ന രക്ഷകനെ കാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെവിലാവിന്‍റെ ആഴത്തിലും സ്നേഹമൂറും പിതാവിനെകാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെഎനിക്കായ് കുരിശിൽ മരിക്കും എന്‍റെ ജീവദായകനെ
Read Moreകാൽവറി ഉണർത്തുന്ന ഓർമ്മകളെ
കാൽവറി ഉണർത്തുന്ന ഓർമ്മകളെകാൽകരം തുളയ്ക്കുന്ന നിമിഷങ്ങളെആയിരം സ്തുതികൾ മതിയാകുമേനിൻ മഹാ ത്യാഗത്തെ വർണ്ണിക്കുവാൻനിൻ മുറിവുകൾ എനിക്കു ജീവനേകിനിന്നടിപ്പിണരാൽ സൗഖ്യമേകിഎൻ ശാപ ശിക്ഷയിൽ നിന്നും വിടുതലേകിനിൻ ദരിദ്രതയെന്നെ സമ്പന്നയാക്കി;-ഗോതമ്പു മണിപോൽ ഉടയുവാനായ്നൂറുമേനിയായ് ഫലം കൊടുപ്പാൻസുവിശേഷത്തിൻ ദീപ്ത്തി പരത്തിഭൂലോകമെങ്ങും സാക്ഷിയാകാൻ;-മുൾക്കിരീടം ചൂടി വിരൂപനായവൻപൊൻ കിരീടം ചൂടി വേഗം വരുംകോമള രൂപനാം രാജാധി രാജൻവീണ്ടും വന്നിടുമേ എന്നെ ചേർപ്പാൻ;-
Read Moreകാൽവറിയിൽ ആ കൊലമരത്തിൽ
കാൽവറിയിൽ ആ കൊലമരത്തിൽഎൻ പാപമെല്ലാം വഹിച്ചവനെ (2)എനിക്കായ് തകർന്നയെൻ പ്രാണനാഥെനസ്നേഹിക്കും സ്നേഹിക്കും ഞാനിനി (2)പിരിയില്ല ഞാൻ മാറില്ല ഞാൻയേശുവേ അങ്ങിൽ നിന്നും (2)നല്കീടാമെൻ പ്രാണൻ പോലും പ്രിയനേ പ്രിയനേ നിനക്കായ് (2)എത്രയോ അങ്ങേ തള്ളി പറഞ്ഞു ഞാൻഎങ്കിലും എന്നെ സ്നേഹിച്ചുഎത്രയോ പാപം ചെയ്തു അകന്നു ഞാൻഎങ്കിലും ക്ഷമിച്ചില്ലേ നീ (2)എന്തു ഞാൻ നല്കും (2)ആ സ്നേഹമോർത്താൽ എന്നേശുവേ(2)പോയീടാം നിനക്കായ് ലോകമെങ്ങും സാക്ഷിയാകാമെൻ നാഥനായ് (2) പിരിയില്ല…
Read Moreകാൽവറിയിൽ എൻ പേർക്കഹോ
കാൽവറിയിൽ എൻ പേർക്കഹോജീവൻ കൊടുത്തോൻ രക്ഷകൻമഹത്വത്തിൻ ദൂതരുമായ്ഇഹത്തിൽ വിണ്ടും വന്നീടുംയേശു വരും, വീണ്ടും വരുംതൻ ശുദ്ധരെ ചേർത്തുകൊൾവാൻആകാശ മണ്ഡലങ്ങളിൽമേഘങ്ങളിൽ ആഘോഷമായ്ആനന്ദമേ! ഹാ എന്നുമേമാനുവേലിന്നല്ലെലൂയാ!ലോകത്തിൽ നാനഭാഗത്തുംകേൾക്കുന്നിതാ അത്യുച്ചത്തിൽതൻ വരവിന്നാർപ്പുവിളിഏവരും കേട്ടുണരുവിൻ;- യേശു…കത്തും വിളക്കോടും അര-കെട്ടിയും തന്നെ കാക്കുവിൻഅല്ലായ്കിൽ നിങ്ങൾ ഏവരുംതള്ളപ്പെടും പുറത്തഹോ;- യേശു.വാതിലടച്ചശേഷം ഈഭൂവിങ്കലുണ്ടാമേവർക്കുംഅത്യന്ത കഷ്ട്ടങ്ങൾ അവതെറ്റി ഒഴിവിൻ ഇപ്പോഴെ;- യേശു…
Read Moreകാൽവറിയിൽ എന്‍റെ പേർക്കായ് ജീവൻ
കാൽവറിയിൽ എന്‍റെ പേർക്കായ്ജീവൻതാൻ തന്നതാൽകാലമെല്ലാം യേശുവിനായ്ജീവിക്കും നിർണ്ണയംലോകം തരും ഇമ്പങ്ങളോമറ്റുള്ള മോഹമോലോകത്തിന്‍റെ ബന്ധങ്ങളോമാറ്റുകില്ലന്നെ;-നശ്വരമാം ഈ ജഗത്തിൻചിന്തകളേതുമില്ലനിശ്ചയമായി സ്വീകരിക്കുംചിന്തയെൻ യേശു താൻ;-
Read Moreകാൽവറിയിൽ കാണും സ്നേഹം അത്ഭുതം
കാൽവറിയിൽ കാണും സ്നേഹമത്ഭുതം വർണ്ണ്യമല്ലഹോ അതെന്‍റെ നാവിനാൽപാപത്തിൽനിന്നെന്നെ വീണ്ടെടുത്ത സ്നേഹമേപാവനനിണം ചൊരിഞ്ഞ ക്രൂശിൻ സ്നേഹമേഎൻമനം കവർന്നു നീ അതുല്യസ്നേഹമേമാറ്റമില്ലാ ദിവ്യസ്നേഹം എത്ര അത്ഭുതംമൃത്യുവിന്‍റെ ബന്ധനം തകർത്ത സ്നേഹമേ ശത്രുവിന്‍റെ ശക്തിയെ ജയിച്ച സ്നേഹമേമർത്യരിൽ മരണഭീതി നീക്കും സ്നേഹമേമാറ്റമില്ലാ ദിവ്യസ്നേഹം എത്ര അത്ഭുതംകഷ്ടതയോ പട്ടിണി ഉപദ്രവങ്ങളോനഗ്നതയോ ആപത്തോ വൻ പീഢനങ്ങളോക്രിസ്തുവിന്‍റെ സ്നേഹത്തിൽ നിന്നു വേർപിരിച്ചിടാമാറ്റമില്ലാ ദൈവസ്നേഹം എത്ര അത്ഭുതംനീങ്ങിപ്പോകും പർവ്വതങ്ങൾ കുന്നുകളിവ മാറിടും പ്രപഞ്ചവും ധനം മഹിമയുംമർത്യസ്നേഹം മാറിടും ക്ഷണത്തിലെങ്കിലുംമാറ്റമില്ലാ ദിവ്യസ്നേഹം എത്ര അത്ഭുതംവാനമേഘേ സ്വർപ്പൂരേ കരേറിപ്പോയവൻ ഇന്നും […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

