Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Category Archives: Malayalam

പരിശുദ്ധനെ നിൻ ശക്തി അയയ്ക്ക

പരിശുദ്ധനെ നിൻ ശക്തി അയയ്ക്ക പരിശുദ്ധാത്മ ശക്തി അയയ്ക്ക മാളികമുറിയിൽ ഇറങ്ങിയപോൽ ശക്തി അയക്കണമെ പരിശുദ്ധാത്മാവേ മഴപോലെ പെയ്യണമെ ആരാധിച്ചാനന്ദിപ്പാൻ നദിപോലിന്നൊഴുകണമെ താഴ്മയോടെ ജീവിപ്പാൻ ഒരുമനമായ് നിൻ വേലചെയ്യാൻ ഐക്യതയേകും ആത്മാവേ ശക്തി അയക്കണമേ കോട്ടകളെ തകർത്തീടാൻ ദേശങ്ങളെ പിടിച്ചടക്കാൻ ശത്രുവിനെതിരായ് പോരാടാൻ ശക്തി അയക്കണമേ രോഗികളെ സുഖമാക്കാൻ പാപികളെ വിടുവിപ്പാൻ സുവിശേഷത്തിൻ കൊടി ഉയരാൻ ശക്തി അയക്കണമേ കൃപാവരങ്ങൾ നിറഞ്ഞിടുവാൻ ആത്മഫലങ്ങൾ നൽകിടുവാൻ കളകളെ മാറ്റി വിളവേകാൻ ശക്തി അയക്കണമേ വിശുദ്ധിയോടെ ജീവിപ്പാൻ വിശ്വസ്തരായ് നിലനിൽപ്പാൻ […]

Read More 

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാ പരിശുദ്ധാത്മാ എന്നെ തൊടേണമേ നിൻ ശക്തിയാൽ ബലഹീനമാം ഈ മൺപാത്രത്തെ അത്യന്ത ശക്തിയാൽ നിറക്കേണമേ മുറിവേറ്റ കരം നൽകും ആശ്വാസവും എൻ ഭാവം ആയിടട്ടെ – ഇപ്പോൾ ഓ യേശുവേ, സ്പർശിക്ക എന്നെ നീ നിൻ ആത്മാവാൽ നിറക്ക ശക്തി താ എൻ ഓട്ടം ഞാൻ തികക്കാൻ, ജയിക്കാൻ നിൻ ആത്മാവിന്‍റെ കൃപാവരങ്ങൾ എന്നിൽ ജ്വലിപ്പിക്ക നിൻ ശക്തിയാൽ എന്നെ കാണുന്നവർ കാണട്ടങ്ങെ എന്നെ കേൾക്കുന്നവർ കേൾക്കട്ടങ്ങെ – എൻ നിഴലിൽ പോലും നിൻ ആത്മശക്തി […]

Read More 

പരിശുദ്ധാത്മാവാം ദൈവം നടത്തീടുന്നെന്നെ

പരിശുദ്ധാത്മാവാം ദൈവം നടത്തീടുന്നെന്നെ അനുദിനം അവൻ വഴിയിൽ അവൻ വസിച്ചിടുന്നെന്നുമെന്നിൽ അവൻ മന്ദിരം എൻ ശരീരം എന്‍റെ ആശ്വാസദായകൻ കൂടെയുണ്ട് എന്നെ അനാഥനായ് വിടുകയില്ല സത്യവചനങ്ങളെന്‍റെയുള്ളിൽ നിത്യമേകി നടത്തിടുന്നു ശക്തി നൽകിടുന്നു സ്നേഹം പകർന്നിടുന്നു സത്യസാക്ഷിയായ് ജീവിക്കുവാൻ;- പരി… ശത്രുശക്തിയ വെന്നിടുവാൻ കർത്തൃസേവയിൽ മുന്നേറുവാൻ ശക്തി തന്നിടുന്നു ബുദ്ധിതന്നീടുന്നു നിത്യം ജയത്തോടെ വാണിടുന്നു;- പരി… പ്രാർത്ഥിപ്പാനെന്നെ തുണച്ചിടുന്നു ശാന്തിയേകിടുന്നെന്‍റെ ഉള്ളിൽ നീതിബോധം നൽകി എന്നെ നടത്തിടുന്നു ശുദ്ധീകരിച്ചീടുന്നെന്നെ എന്നും;- പരി…

Read More 

പരിശുദ്ധാത്മാവേ എന്നിൽ ഇറങ്ങേണമേ

പരിശുദ്ധാത്മാവേ എന്നിൽ ഇറങ്ങേണമേ എന്നിൽ നിൻ സ്വഭാവം പകരേണമേ വണങ്ങീടുന്നടിയാൻ നിൻ പാദത്തിൽ എൻ യേശുവേ കരുണാമയനേ കരുണയേകി എന്നെ വാങ്ങിയോനെ(2) എൻ യേശുവേ ജീവദാതാവേ ജീവനേകി എന്നെ വീണ്ടെടുത്തോനെ(2) എൻ യേശുവേ മഹോന്നതനേ സർവ്വസ്തുതികൾക്കും യോഗ്യനായോനെ(2)

Read More 

പരിശുദ്ധാത്മാവേ എന്നിൽ നിറയേണമേ

പരിശുദ്ധാത്മാവേ എന്നിൽ നിറയേണമേ നിൻ അഭിഷേകം പകരണമേ തിരുഹിതം എന്നിൽ നിറവേറുവാൻ ആത്മാവിൻ ശക്തി എന്നിൽ ചൊരിയേണമേ മുട്ടോളം പോരാ ആ ശക്തി അരയോളം പോരാ ആ ശക്തി നീന്തിട്ടല്ലാതെ കടപ്പാൻ വയ്യത്ത അത്യന്ത ശക്തി എന്നിൽ ഒഴുകീടട്ടെ (2) ദിനം തോറും നീ എന്നിൽ വളരേണമേ ഞാനോ കുറയേണമേ എല്ലാ കയ്പ്പും മുറിവും മാറീടുവാൻ നിൻ മഹത്വത്തിൻ തീ എന്നിൽ കത്തിടട്ടെ മായാലോക ഇമ്പങ്ങൾ ത്യജിച്ചീടുവാൻ എന്നെ അഭിഷേകം ചെയ്തീടനെ കാന്തൻ വരവിൽ എടുക്കപെടാൻ പുതുശക്തിയാൽ […]

Read More 

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകേണമേ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകേണമേ അഭിഷേകം പകരേണമേ ഇന്നീ സഭയിൽ നിറയേണമേ എന്നിലെ തടസ്സങ്ങൾ ഞാൻ നീക്കാം എന്നിലെ അശുദ്ധികൾ ഞാൻ നീക്കാം ആദിമ സഭയിൽ പകർന്നതുപോൽ അളവില്ലാതിന്നു പകരണമേ ഉള്ളിലെ മുറിവുകൾ ഉണക്കണമേ ഹൃദയത്തിൻ വേദന അകറ്റണമേ പാപികൾക്കനുതാപം വരുത്തണമേ തണുത്തവരിൽ അഗ്നി പകരണമേ ആദ്യസ്നേഹം വിട്ടു മാറിയവർ മടങ്ങിവരാൻ ശക്തി അയക്കണമേ അത്ഭുതങ്ങൾ അടയാളങ്ങളും അതിശക്തമായിന്നു വെളിപ്പെടട്ടെ അടിമനുകങ്ങളെ തകർക്കണമേ ദേശത്തിൽ വിടുതൽ നീ അയക്കണമേ

Read More 

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ ആവസിക്കണെ എൻ ഹൃത്തിൽ ഇന്നും (2) തിരു മുഖത്തെ നോക്കുവാൻ തിരു പാതയിൽ ഗമിപ്പാൻ തിരു ഇഷ്ടം ചെയ്തീടുവാൻ അങ്ങേപ്പോലെ ജീവിപ്പാൻ (2) നൽകുക ശക്തി എന്നിൽ നൽകുക ബലം എന്നിൽ നൽകുക കൃപ എന്നിൽ നൽകുക നിറവെന്നിൽ (2) അന്ത്യകാലത്ത് സർവ്വ ജഡത്തിന്മേലും ആത്മാവിനെ പകർന്നിടുമ്പോൾ(2) പുത്രന്മാർ പുത്രിമാരും പ്രവചിച്ചീടും യൌവ്വനക്കാർ ദർശനങ്ങൾ ദർശിക്കും വൃദ്ധന്മാർ സ്വപ്നങ്ങളെ കണ്ടീടുമേ ഏവരും ആത്മാവാൽ നിറഞ്ഞീടുമേ(2) യേശുവിനെ മരണത്തിൽ നിന്നും ഉയർപ്പിച്ചതാം ആത്മാവിനാൽ (2) മർത്യ […]

Read More 

പരദേശീയായി ഞാൻ പാർക്കുന്ന വീട്ടിൽ

പരദേശീയായി ഞാൻ പാർക്കുന്ന വീട്ടിൽ നിൻ വചനങ്ങൾ എൻ കീർത്തനങ്ങൾ ഈ മരുവാസ ജീവിതം തീർന്നു ഞാൻ പ്രിയനെ നിൻ മുഖമെന്നു കണ്ടിടും നാഥാ വരവിന് താമസമെന്തിന് നാഥാ നിൻ കൂടെ വാഴുവാൻ എത്ര നാൾ മാത്രം സകലരുമൊരുപോൽ കൈവിടും വേളയിൽ ചാരേവന്ന് ഉയരേകും അരുമരക്ഷകെനെ തളരാതെ ഓടുവാൻ കൃപ തരു നാഥാ മനുജരിൽ ചാരാതെ ഓടുവാനുലകിൽ പത്മൊസിൽ യോഹന്നാനേകിയ ദർശനം പ്രാപിച്ചൊന്ന് ഉണർന്നിടാൻ വെമ്പുന്നെൻ മനവും തീജാലക്കൊത്തതാം നയനത്തിൻ മുൻപിലെന്നെ ശോധന ചെയ്തിടും നാൾ വരും […]

Read More 

പരലോക ഭാഗ്യം പാപിയെന്നുള്ളിൽ

പരലോക ഭാഗ്യം പാപിയെന്നുള്ളിൽ പകരുന്നൊരു ദേവനേ നിൻ പുകഴ്പാടി വാഴ്ത്തിടും ഞാൻ (സാത്താനിൻ ചതിയാലെ ഞാൻ പാപിയായാലും കർത്താവു തള്ളാതെ ചേർത്തെന്നെ തിരുമാർവ്വിൽ) ഒരു നാളുമെൻ നാവിൽ തിരുനാമം ചൊല്ലുവാൻ അണുപോലുമർഹതയില്ലാത്ത പാപി ഞാൻ തിരുനാമകീർത്തനം രക്ഷയിൻ പുതുഗാനം ഉരുമോദം പാടുന്നു സന്തോഷ സ്തുതി ഗാനം;- ആയുസ്സിന്നറുതിയിലക്കരെ നാട്ടിൽ ഞാ- നാനന്ദക്കണ്ണുനീർ തൂകി നിൽക്കും നേരം അരികിൽ വരും നാഥൻ കണ്ണീർ തുടയ്ക്കും തൻ തിരുമെയ്യഴകിന്നൊളിയിൽ മുഴുകും ഞാൻ;- കൃപയുടെ പരിപാടി തീരുമ്പോഴോമന പ്പുലരി വിടരുമ്പോൾ നിത്യയുഗം […]

Read More 

പരലോകം താൻ എൻ പേച്ച്

പരലോകം താൻ എൻ പേച്ച് പരിസുദ്ധം താൻ എൻ പേച്ച് കൊഞ്ചകാലം ഇന്ത ഭൂമിയിലെ യേസുവുക്കായ് സുവിശേഷത്തുക്കായ് എൻ യേശു വരുവാർ മേഘങ്കൾ നടുവേ തന്നോടു സേര്‍ത്തുകൊൾവാർ കുടവെ വയ്ത്തുകൊള്‍വാർ – എന്നെ ഉരുമാറ്റം അടയ്ന്ത് മുഖമുഖമാകയെൻ നേസരെ കാണ്‍പേൻ തൊട്ടു തൊട്ടു പാർപ്പേൻ യേസുവേ സങ്കീതക്കാരൻ ദാവീദൈ കാണ്‍പേൻ പാടസൊല്ലി കേള്‍പ്പേൻ അങ്ക് സേര്‍ന്തു പാടീടുവേൻ നടനമാടിടുവേൻ – നാൻ എൻ സ്വന്തദേശം പരലോകമേ എപ്പോതു നാൻ കാണ്‍പേൻ ഏങ്കുകിറേൻ ദിനമും – നാൻ കണ്ണീർകൾ […]

Read More