നീ എന്‍റെ കൂടെ ഉണ്ടെങ്കിൽ
നീ എന്‍റെ കൂടെ ഉണ്ടെങ്കിൽ ആരെനിക്കെതിരായ് വരും നീ എന്‍റെ ചാരെ ഉണ്ടെങ്കിൽ എന്തിനു വേറൊരു ആശ്രയം ദാനിയേലിൻ കൂടെയിരുന്നു സിംഹത്തിൻ വായടച്ചു എന്നോടു കൂടെയിരുന്നു ശത്രുവിൻ വായടക്കും;- നീ എന്‍റെ… ദാവീദിൻ കൂടെയിരുന്നു ഗോല്യാത്തിൻ തല തകർത്തു എന്നോടു കൂടെയിരുന്നു ശത്രുവിൻ തല തകർക്കും;- നീ എന്‍റെ…
Read Moreനീ എന്‍റെ കൂടെയുണ്ടല്ലോ
നീ എന്‍റെ കൂടെയുണ്ടല്ലോ നീ എന്‍റെ കൂടെയുണ്ടല്ലോ വൻ ദുഃഖങ്ങളിൽ വൻ ഭാരങ്ങളിൽ നീ എന്‍റെ കൂടെയുണ്ടല്ലോ കൂരിരുളിൻ താഴ്വരയിൽ ഏകനായി ഞാനിരുന്നാൽ അഭയമായ് അരികിലുണ്ട് നാഥനെൻ കൂടെയുണ്ട് നീ എന്‍റെ കൂടെയുണ്ടല്ലോ എനിക്കായി കരുതിയവൻ എന്നെ മാനിച്ചവൻ ശത്രുവിൻ മുമ്പാകെ വിരുന്നവൻ ഒരുക്കി എന്നെ ഉയർത്തിയവൻ നീ എന്‍റെ കൂടെയുണ്ടല്ലോ
Read Moreനീ എന്‍റെ രാജൻ വാഴ്ത്തുന്നു
നീ എന്‍റെ രാജൻ വാഴ്ത്തുന്നു മഹത്വം നിനക്കു കരേറ്റുന്നു നിൻ മുൾക്കിരീടം ഓർമ്മിക്കാൻ നടത്തെന്നെ ക്രൂശിങ്കിൽ നിൻ ഗത്സമനാ ഭാരവും നീ പോയതായ പാതയും മഹൽ സ്നേഹം മറക്കാതിരിപ്പാൻ നടത്തെന്നെ ക്രൂശിങ്കൽ(2) ചൊരിഞ്ഞു നിൻരുധിരം ക്രൂശിന്മേൽ അനന്തമാം പാപത്തെ പോക്കാനായ് മരണത്തിൻ പങ്കാളിയാകുവാൻ നടത്തെന്നെ ക്രൂശിങ്കൽ;- നിൻ… മരണത്തെ ജയിച്ചു ജയവീരൻ തിരുവചനത്തിനു നിവൃത്തി വന്നു തുറന്ന കല്ലറയെ ഓർമ്മിക്കാൻ നടത്തെന്നെ ക്രൂശിങ്കൽ;- നിൻ… സമർപ്പിക്കുന്നടിയൻ തിരുമുമ്പിൽ നാൾതോറും ക്രൂശ് ചുമക്കാനായ് ചൊരിക നിൻഅഗ്നി എൻനാവിൻമേൽ നിൻ […]
Read Moreനീ എന്‍റെ രക്ഷകൻ നീ എനിക്കുള്ളവൻ
നീ എന്‍റെ രക്ഷകൻ നീ എനിക്കുള്ളവൻ ഈ നാഥൻ എന്നെന്നും എന്നോട് കൂടെയുണ്ട് (2) ഹാ ഹാ ഹല്ലേലൂയാ (2) എന്നേശു ജീവിക്കുന്നു എൻ പാപം ക്ഷമിച്ചും എൻ രോഗം വഹിച്ചും വൻ ക്രൂശിൽ യാഗമായി യേശു നാഥൻ(2) ചങ്കിലെ ചോര തന്നു എന്നെ വീണ്ടെടുത്തു ആ സ്നേഹം ഓർത്തിടുമ്പോൾ (2);- ഹാ ഹാ… കഷ്ടങ്ങൾ രോഗങ്ങൾ വേദന വന്നാലും ദുഃഖം പ്രയാസങ്ങൾ ഏറിയാലും (2) ആശ്വാസപ്രദനായി നിൻ ശക്തി അയച്ചു താങ്ങി നടത്തുന്നവൻ (2);- ഹാ […]
Read Moreനീ എന്‍റെ സങ്കേതവും നീ എന്‍റെ കോട്ടയും
നീ എന്‍റെ സങ്കേതവും നീ എന്‍റെ കോട്ടയും നീ എന്‍റെ പ്രാണനാഥൻ നീ എൻ ദൈവം ആരാധിക്കും ഞാൻ പൂർണ്ണഹൃദയമോടെ തേടും നി ന്മുഖം ജീവകാലമെല്ലാം സേവിച്ചീടും ഞാൻ എൻ സർവ്വവുമായ് അടിയനിതാ അടിയനിതാ ദേവാ(3)അടിയനിതാ നീ എന്‍റെ രക്ഷകനും നീ എന്‍റെ വൈദ്യനും നീ എന്‍റെ ആലംബവും നീ എൻ ദൈവം;- നീ എന്‍റെ പാലകനും നീ എന്‍റെ ആശ്വാസവും നീ എന്‍റെ മറവിടവും നീ എൻ ദൈവം;-
Read Moreനീ എന്‍റെ സങ്കേതം നീ എനിക്കാശ്വാസം
നീ എന്‍റെ സങ്കേതം നീ എനിക്കാശ്വാസം നീ എന്‍റെ സ്നേഹിതനും നീ എനിക്കെല്ലാമല്ലോ ഒന്നേ എന്നാശയതേ നിന്‍റെ പൊൻമുഖം കാണേണം കണ്ണീരുതോരും നാൾ എനിക്കേറ്റം അടുത്തല്ലോ ശത്രുക്കൾ വളഞ്ഞാലും മിത്രങ്ങൾ അകന്നാലും ശത്രുക്കൾ മുമ്പാകെ എന്നെ ഉയർത്തും നീ;- ലോകം വെറുത്താലും ദേഹം ക്ഷയിച്ചാലും ജയം തരുന്നവനേ നീയെനിക്കെല്ലാമേ;-
Read Moreനീ എന്‍റെ സങ്കേതം നീ എന്‍റെ ഗോപുരം
നീ എന്‍റെ സങ്കേതം നീ എന്‍റെ ഗോപുരം കോട്ടയും കാവലും നീ മതിയേ കാരുണ്യ നിറവാം നിൻ വഴിയേ നിൻ ഹിതം പോലെ നിൻ വഴിയേ(2) എന്നെ താൻ തരുന്നേ എൻ താതാ നിൻ ഹിതം ചെയ്വാൻ എൻ നാഥാ(2) നിത്യം സ്തുതിക്കുവാൻ നിത്യം ആരാധിക്കാൻ എന്നെ വിളിച്ചവൻ വേർതിരിച്ചു(2) നിത്യം വസിക്കുവാൻ വീടൊരുക്കി നിത്യകാലം കൂടെ വാണിടുവാൻ(2);- നീ എന്‍റെ… ഈ മരുഭൂവിലെൻ ജീവിതയാത്രയിൽ എന്നെ കരുതന്ന വല്ലഭനെ(2) വീഴുകയില്ല ഞാൻ താഴുകില്ല കണ്ണീരിൻ വഴിയിൽ […]
Read Moreനീ എന്‍റെ സർവ്വവും നീയെനിക്കുള്ളവൻ
നീ എന്‍റെ സർവ്വവും നീ എനിക്കുള്ളവൻ നീ എന്‍റെ സർവ്വവും എല്ലാറ്റിലും നിൻ ജീവൻ എൻ പേർക്കായ് തന്നതിനാൽ നീ എന്‍റെ സർവ്വവും എല്ലാറ്റിലും തേനിലും മധുരമാം തേനിലും മധുരമാം യേശുക്രിസ്തു മാധുര്യവാൻ രുചിച്ചു നോക്കു കർത്തൻ കൃപകളെ യേശുക്രിസ്തു മാധുര്യവാൻ നീ എന്‍റെ രക്ഷകൻ നീ എന്‍റെ ദൈവവും നീ മാത്രമാണെൻ സങ്കേതവും നിൻ പാദത്തിൽ ഞാൻ കുമ്പിടുന്നു നിൻ നാമം വാഴ്ത്തി പാടിടുന്നു;- നീ എന്‍റെ വൈദ്യനും എന്‍റെ സൗഖ്യവും നീ എന്‍റെ ശക്തിയും […]
Read Moreനീ എത്ര നല്ലവൻ നല്ലവൻ
നീ എത്ര നല്ലവൻ (3) നല്ലവൻ എനിക്ക് അങ്ങേ സ്നേഹിക്കുന്നു ഞാൻ (3) എനിക്കെത്ര നല്ലവൻ എൻ ഭാരം മാറ്റുന്നു എൻ ശാപം മാറ്റുന്നു എൻ രോഗം നീക്കുന്നു എനിക്കെത്ര നല്ലവൻ യേശു എന്നെ തേടിവന്നു എനിക്കായ് ജീവൻ തന്നു തൻ രക്തത്താൽ കഴുകി എന്നെ എനിക്കെത്ര നല്ലവൻ
Read Moreനീ കാണുന്നില്ലയോ നാഥാ എൻ കണ്ണുനീർ
നീ കാണുന്നില്ലയോ നാഥാ എൻ കണ്ണുനീർ നീ കേൾക്കുന്നില്ലയോ ദേവാ എൻ രോദനം നീർ പൊഴിക്കാനില്ലിനി എന്നിൽ നിലവിളിക്കിനില്ലിനി ശബ്ദം താമസമെന്തേ മറുപടിക്കായ്.. നാഥാ താമസമെന്തേ മറുപടിക്കായ് എത്ര നാൾ കാത്തിടണം പ്രീയനേ മാത്രയിൽ പ്രവർത്തിപ്പാൻ കഴിവുള്ളോനേ ഇനിയും താമസിക്കരുതേ.. എൻ പ്രിയനെ മറുപടി തന്നെന്നെ ഇപ്പോൾ അനുഗ്രഹിക്കാ എൻ ആവശ്യങ്ങൾ എല്ലാം നീ നടത്തി എൻ ആശകളോരോന്നായ് നീ അറിഞ്ഞു കണ്ണുനീരെല്ലാം തുടച്ചിടണേ.. എൻ പരനെ എന്നുടെ യാചനകളെ നീ കേട്ടിടണേ.. നീറുന്ന എന്‍റെ മനസ്സിനു […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

