Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Category Archives: Malayalam

ലോകം എന്നെ കണ്ടു ഞാനൊരു നിന്ദിതനായ്

ലോകം എന്നെ കണ്ടു ഞാനൊരു നിന്ദിതനായ്സ്നേഹിതർക്കെല്ലാം ഞാനൊരു നിന്ദിതനായ്എന്നാലോ എൻ ദൈവം കണ്ടില്ല എന്നെ നിന്ദിതനായ്പതറല്ലെ തളരല്ലെ വിശ്വസകപ്പലിൽനിന്ദിത വാക്കുകളാൽമാറരുതൊട്ടും ശോക കൊടുങ്കാറ്റിൽ ക്രൂശിൻ നിഴലിൽ നിന്നും;- എന്നാലോ…കഷ്ടത പട്ടിണി നഗ്നത ആപത്ത് ഈർച്ച വാളുകളാൽവേർപിരിയല്ലേ ക്രിസ്തുവിൻ സ്നേഹത്തിൽ ഓട്ടും തികയും വരെ;- എന്നാലോ…ലോകത്തിൽ നിങ്ങൾക്ക് കഷ്ടങ്ങളുണ്ടല്ലോ ധൈര്യപ്പെട്ടിടുവിൻലോകത്തെ മരണത്തെ പാപത്തെ ജയിച്ച കർത്താവ് കൂടെയുണ്ട്;- എന്നാലോ…

Read More 

ലോകം ഏതും യോഗ്യമല്ലല്ലോ

ലോകം ഏതും യോഗ്യമല്ലല്ലോഭക്തർക്കീ ഭൂവതിൽ പാർപ്പാൻപാപം പെരുകിടുന്നേ ശാപം പെരുകിടുന്നേദൈവത്തെ മറന്നു ജനം ഓടിടുന്നേപാപശാപരോഗം ദുഃഖം വേദനകൾ എല്ലാം നീക്കിപാപക്ഷമ നൽകിയോനെ ഓർക്കുന്നുണ്ടോ നീക്രൂശിൽ തൂങ്ങി രക്ഷ നൽകി നിത്യ ജീവൻ ദാനം ചെയ്തകർത്തനെ നീ മറന്നീടല്ലേ ജീവിതപാതെ;-വിശ്വാസ പരിശോധനയിൽ തെല്ലും പതറിടല്ലേകർത്തൻ നാമത്തെ മുറുകെ നമ്മൾ പിടിച്ചു കൊള്ളണമെഅഗ്നി പരിശോധനയിലും കർത്തൻ വരും ശക്തിയോടെഭക്തിരുടെ നടുവിൽ അവൻ നാലാമനായി;-

Read More 

ലോകം മുഴുവൻ യേശുവിനായ്

ലോകം മുഴുവൻ യേശുവിനായ്അതാണു ലക്ഷ്യമെന്നിൽഎതിരുകൾ ഉണ്ടതിൽ ഭയമില്ലപോയിടും യേശുവിനായ്(2)നിന്ദയും ദുഷിയും പീഢയുംകഷ്ടവും ഏറിയെന്നാകിലുംരോഗവും ദുഖവും പട്ടിണിഭാരങ്ങൾ ഏറിയെന്നാകിലുംപോയിടും യേശുവിനായ്ഞാൻ പാടിടും യേശുവിനായ്ലോകം മുഴുവൻ നേടിടും യേശുവിനായ്ഇടുക്കവും ഞെരുക്കവുമേറുമീ പാതയിൽപതറാതോടുമെങ്കിൽഅണിഞ്ഞിടും നിശ്ചയം ജയ കിരീടംനാം ഒടുവിൽ നിശ്ചയമായ്പോയിടും യേശുവിനായ്ഞാൻ പാടിടും യേശുവിനായ്ലോകം മുഴുവൻ നേടിടും യേശുവിനായ്വാരി വിതറീടുവാൻ സുവിശേഷമാം വിത്ത്കെയ്ത് അടുക്കീടുവാൻആത്മാക്കൾ യേശുവിനായ്പിന്നെ തിരഞ്ഞെടുപ്പിൻ നൂറുമേനിയിൻഫലങ്ങൾ അതുമാത്രംപോയിടും യേശുവിനായ്ഞാൻ പാടിടും യേശുവിനായ്ലോകം മുഴുവൻ നേടിടും യേശുവിനായ്

Read More 

ലോകംനിന്നിലുള്ള വെള്ളി പൊന്നിവ വയ്ക്കുക

ലോകം നിന്നിലുള്ള വെള്ളി പൊന്നിവയെടുത്തുപിൻലോഭമായ് ജീവിക്കണം നീയെങ്കിലുംപോഷിപ്പിക്കയില്ലയോ പറവജാതിയേയവൻവയ്ക്കുക നിൻഭാരമവൻ പാദത്തിൽവയ്ക്കുക വയ്ക്കുകവയ്ക്കുക നിൻഭാരമവൻ പാദത്തിൽസംശയംകൂടാതെ വിശ്വസിക്കുമെങ്കിൽ രക്ഷകൻനിശ്ചയം സ്വതന്ത്രനാക്കും നിന്നേയുംവേദനസഹിച്ചുനിൻ ശരീരശക്തിപോയതാൽനിരാശയിൽ മുഴുകി നീ കിടക്കുമ്പോൾയേശുശക്തൻ മാറ്റുവാൻ അറിയുന്നവനായതുംവയ്ക്കുക നിൻഭാരമവൻ പാദത്തിൽ;-ശത്രുവിന്നുപദ്രവം നിൻഹൃത്തിനെ കലക്കുമ്പോൾപരൻപരത്തിൽ കേൾക്കുന്നു നിൻ പ്രാർത്ഥനആയവൻ വഴി തുറന്നുക്ഷേമമായ് നടത്തുംനിന്നെവയ്ക്കുക നിൻഭാരമവൻ പാദത്തിൽ;-യൗവ്വനദിശകഴിഞ്ഞു വാർദ്ധക്യം വന്നീടുമ്പോൾകുനിഞ്ഞിടും ശരീരം ജീവഭാരത്താൽഅപ്പോഴും വിടില്ലവൻ നടത്തുമന്ത്യത്തോളവുംവയ്ക്കുക നിൻഭാരമവൻ പാദത്തിൽ;-ബോംബുഭൂമിയെ പിളർക്കുംനേരം നീയൊളിക്കുവാൻസ്ഥാനം തേടിയില്ല എന്നുകാണുമ്പോൾഉണ്ട് സങ്കേതം നിനക്കവൻ ചിറകിൽ സൂക്ഷിപ്പാൻവയ്ക്കുക നിൻഭാരമവൻ പാദത്തിൽ;-If the world from […]

Read More 

ലോകം തരുന്ന സുഖങ്ങളെല്ലാം

ലോകം തരുന്ന സുഖങ്ങളെല്ലാം ഈ ലോകത്തിൽ അലിഞ്ഞ് വിഴുംലോകം തരുന്ന സ്നേഹമെല്ലാം ഈ ലോകത്തിൽ വിട്ട് പോകും (2)യേശുവേ എൻ യേശുവേ എൻ സ്നേഹമേജീവിക്കും ഞാൻ അന്ത്യം വരെയും നാഥനായ് (2)നിന്നെ സ്നേഹിക്കുന്നവർനിനെക്കെതിരായ് തീരുംയേശു നിന്നെ മാറോട് ചേർക്കും (2) യേശുവേ എൻക്രൂശിൽ നീ എനിക്കായി മരിച്ചുനിത്യ സമാധാനം ഏകി (2)കരുതുന്നവൻ എന്നെ കാക്കുന്നവൻ നൽ വഴിയിൽ നടത്തുന്നവൻ – യേശുവേ എൻലോകമെന്നെ ദുഷിച്ചെന്നാലുംകർത്തെനെന്നെ കൈവിടില്ല – യേശുവേ എൻ

Read More 

ലോകമാകുമീ വാരിധിയിലെൻ പടകിൽ

ലോകമാകുമീ വാരിധിയിലെൻപടകിൽ നീ വരണംനല്ല അമരക്കാരനായിട്ടെൻജീവ പടകതിൽ-എന്‍റെകൂറ്റൻ തിരമാല ഭീകരമാ യ വരും നേരംവൻ കൊടുങ്കാറ്റിൽ എന്‍റെ വഞ്ചിയുലഞ്ഞിടും നേരംഇരമ്പും കടലും കൊടിയ കാററും ശാന്തമാക്കണം നീനാഥാ ശാന്തമാക്കണം നീ;-നിത്യ തുറമുഖത്തെന്നെ നീയെത്തിക്കും നാളിൽഎണ്ണിക്കൂടാത്തൊരു ശുദ്ധർകൂട്ടം കാണും ഞാനന്നവിടെചേരും ഞാനുമാക്കൂട്ടത്തിലൊത്തുപാടുവാൻ സ്തുതികൾനിനക്കു പാടുവാൻ സ്തുതികൾ;-

Read More 

ലോകമാം ഗംഭീര വാരിധിയിൽ വിശ്വാസകപ്പലിൽ

ലോകമാം ഗംഭീര വാരിധിയിൽ വിശ്വാസകപ്പലിൽ ഓടിയിട്ട്നിത്യവീടൊന്നുണ്ടവിടെയെത്തി കർത്തനോടുകൂടെ വിശ്രമിപ്പാൻയാത്രചെയ്യും ഞാൻ ക്രൂശെനോക്കി യുദ്ധം ചെയ്യും ഞാൻ യേശുവിന്നായ്ജീവൻ വച്ചീടും രക്ഷകനായ് അന്ത്യശ്വാസംവരെയുംകാലം കഴിയുന്നു നാൾകൾ പോയി കർത്താവിൻ വരവു സമീപമായ്മഹത്വനാമത്തെ കീർത്തിപ്പാനായ് ശക്തീകരിക്ക നിൻ ആത്മാവിനാൽ;-പൂർവ്വപിതാക്കളാം അപ്പോസ്തലർ ദൂരവെദർശിച്ചീ ഭാഗ്യദേശംആകയാൽ ചേതമെന്നെണ്ണിലാഭം അന്യരെന്നെണ്ണിയീ ലോകമതിൽ;-ഞെരുക്കത്തിൻ അപ്പം ഞാൻ തിന്നെന്നാലും കഷ്ടത്തിൻ കണ്ണുനീർ കുടിച്ചാലുംദേഹിദുഃഖത്താൽ ക്ഷയിച്ചെന്നാലും എല്ലാം പ്രതികൂല മായെന്നാലും;-ജീവനെന്നേശുവിൽ അർപ്പിച്ചിട്ട് അക്കരെനാട്ടിൽ ഞാനെത്തിടുമ്പോൾശുദ്ധപളുങ്കിൻ കടൽത്തീരത്തിൽ യേശുവിൻ പൊൻമുഖം മുത്തിടും ഞാൻ;-ലോകത്തിൻ ബാലത കോമളത്വം വസ്തുവകകൾ പൊൻ നാണയങ്ങൾസ്ഥാനങ്ങൾ […]

Read More 

ലോകാമാം വയലിൽ കൊയ്ത്തിനായി പോയിടാം

ലോകാമാം വയലിൽ കൊയ്ത്തിനായി പോയിടാംതാതന്‍റെ വാക്കിനായ് ഓട്ടമോടിടാംനിൽക്കുവാൻ നമ്മുക്ക് സമയമോട്ടും ഇല്ലിവിടെ;ദൈവത്തിൻ വേലക്കായ് വേഗമോടിടാം(2)(ലോകാമം വയലിൽ)പാപികളെ തേടി പാതകൾ തോറും പാരിലെവിടെയും നാം സാക്ഷിയായിടാം പാതങ്ങൾ ഇടരുവാൻ ഇടവരില്ലിനി;പാവനനാം പരിശുദ്ധൻ കൂടെയുള്ളതാൽ(2)(ലോകാമം വയലിൽ)ശ്രേഷ്ഠരാം ഭക്തന്മാർ പോയപാദയിൽ നാംഒരുമിച്ചു നിരനിരയായി അനുഗമിച്ചിടാംസൃഷ്ടാവാം ദൈവത്തിൻ സേനകളായി നാം;ധീരതായോടെ യുദ്ധ സേവ ചെയ്തിടാം(2)(ലോകാമം വയലിൽ)നിത്യ ജീവൻ നൽകിടും കർത്താധികർത്തന്‍റെശ്രേഷ്ഠരാം യോഗ്യരാം യോദ്ധാക്കളല്ലോ നാം അന്ത്യത്തോളവും ധൈര്യമായ് ഘോഷിക്കാം;കർത്തൻ പ്രതിഫലം നൽകിടും നിശ്ചയമായി(2)(ലോകാമം വയലിൽ)

Read More 

ലോകാന്ത്യം ആസന്നമായ് ഈ യുഗം

ലോകാന്ത്യം ആസന്നമായ് ഈ യുഗം കഴിയാറായ്രക്ഷയിൻ വാതിൽ പൂട്ടാറായ്യേശു വിളിച്ചിടുന്നു-നിന്നെ(2)പാപത്തിൻ ആഴത്തിൽ വലയുവോരേശാപത്തിൻ ഭാരത്താൽ തളർന്നോരേരക്ഷകൻ നിന്നെ വിളിച്ചീടുന്നുകൃപയിൻ കാലം മറന്നീടല്ലെകൃപായുഗം-ഇതു കൃപായുഗം;- ലോകാ…ഘോരമായുള്ളൊരു നാൾ വരുന്നുഭൂമിയിൽ ആർ എതിർ നിന്നീടുംകോപത്തീയിൽ വീഴാതെഈ രക്ഷ നീ ഇന്ന് നേടീടുകകൃപായുഗം-ഇതു കൃപായുഗം;- ലോകാ…സൂര്യചന്ദ്രാദികൾ ഇരുണ്ടുപോകുംഅന്ധകാരം ഭൂവിൽ വ്യാപരിക്കുംരക്ഷകൻ നിന്നെ വിളിച്ചീടുന്നുകൃപയിൻ കാലം മറന്നീടല്ലേകൃപായുഗം-ഇതു കൃപായുഗം;- ലോകാ…

Read More 

കുതുഹലം ആഘോഷമേ

കുതൂഹലം ആഘോഷമേഎൻ യേശുവിൻ സന്നിധാനത്തിൽആനന്ദം ആനന്ദമേഎൻ തോഴന്‍റെ തിരുപ്പാദത്തിൽ (2)പാപമെല്ലാം പറന്നുപോയ് ക്രിസ്തുവിൻ രക്തത്തിനാൽ (2)ക്രിസ്തുവിൽ ജീവിതം കൃപയാലെ മോചനംപരിശുദ്ധാത്മാവിനാൽ (2)ദേവാധിദേവൻ താമസിക്കും നല്ലദേവാലയം നമ്മൾ (2)ആത്മാവാം ദേവൻ അച്ചാരമായിഅതിശയം അതിശയമേ (2)നല്ലവൻ എൻ യേശു എന്നും കാക്കും ദൈവംനമുക്കായ് വിജയം തന്നു (2)ഒരുമയോടുകൂടി ഓശാന പാടിനാടാകെ കൊടിയേറ്റിടാം (2)കാഹളത്തിൻ നാദം ദൂതർ തൻ കൂട്ടംയേശു വരുന്നല്ലോ (2)ഒരു ഞൊടിയിൽ നമ്മൾ പുതുരൂപം തേടിമഹിമയിൽ പ്രവേശിക്കാം(2)

Read More