കരുണാനിധിയേ കാൽവറി അൻപെ ആ ആ
കരുണാനിധിയേ കാൽവറി അൻപേആ… ആ… ആ… ആ…നീ മാത്രമാണെനിക്കാധാരംകൃപയേകണം കൃപാനിധിയെകൃപാനിധിയെ കൃപാനിധിയെ മുമ്പേ പോയ നിൻപിമ്പേ ഗമിപ്പാൻ ആ ആ ആ ആനീ മാത്രമാണെനിക്കാധാരം;-താതനിന്നിഷ്ടം മന്നിൽ ഞാൻ ചെയ്‌വാൻ തന്നിൽ വസിപ്പാൻ ഉന്നതം ചേരാൻത്യാഗം ചെയ്യുന്നീ പാഴ്മണ്ണിനാശ ആ ആ ആ ആഓടുന്നു നാടിനെ പ്രാപിപ്പാൻ;-മാറാഎലീമിൽ പാറയിൻ വെള്ളംമാറാത്തോനേകും മാധുര്യമന്ന പാറയാം യാഹെൻ രാപ്പകൽ ധ്യാനം ആ ആ ആ ആയോർദ്ദാന്‍റെ തീരമെൻ ആശ്വാസം;-എന്നെൻ സീയോനെ ചെന്നങ്ങു കാണും അന്നെൻ കണ്ണീരും മാറു കനാനിൽ ഭക്തർ ശ്രവിക്കും […]
Read Moreകരുണ നിറഞ്ഞവനേ കുറവുകൾ
കരുണ നിറഞ്ഞവനേകുറവുകൾ ക്ഷമിക്കണമേ തിരുസുതരടിയാരിൽ അനുഗ്രഹം ചൊരിയണമേതിരുന്നിണത്താൽ തിരുസഭയിൻ കളങ്കങ്ങൾ കഴുകണമേഅകൃത്യങ്ങളോർമ്മ വച്ചാൽ തിരുമുമ്പിൽ ആരുനിൽക്കും? അനുതാപ ഹൃദയവുമായ് ആർത്തരാം ഞങ്ങളിതാ;- തീരു.. കരുണ…തിരുസ്നേഹം അറിയാതെ അകന്നുപോയേറെ ഞങ്ങൾ ഭൗതീക മോഹങ്ങളാൽ അന്ധരായ് തീർന്നു ഞങ്ങൾ;- തിരു.. കരുണ…സ്വാർത്ഥതയേറിയപ്പോൾ നിയോഗങ്ങൾ മറന്നുപോയി സഹജരിൻ വേദനകൾ കിണ്ടിട്ടും കാണാതെപോയ്;- തിരു.. കരുണ… തിരുസഭയുണർന്നിടുവാൻ വചനത്തിൽ വളർന്നീടുവാൻ വിശുദ്ധിയെ തികച്ചിടുവാൻ തിരുശക്തി അയയ്ക്കേണമേ;- തിരു.. കരുണ…
Read Moreകരുണാരസരാശേ കർത്താവേ
കരുണാരസരാശേ കർത്താവേകരളലിയേണം പ്രഭോയേശുമഹേശാ! ശാശ്വത നാഥാആശിഷമാരി നൽകേണം ദേവാതിരുമൊഴിയാലീ ജഗദഖിലം നീരചിച്ച ദേവാ പരമേശാതിരുസവിധേ സ്തുതിഗാനം പാടുംഅടിയങ്ങളെ നീ അനുഗ്രഹിക്കു;-തിരുവചനം ഇന്നാഴമായ് നൽകിഉള്ളങ്ങളെ നീ ഉണർത്തണമേ ആയിരമായിരം പാപികൾ മനമിന്ന്ഒരുക്കണമേ അങ്ങേ സ്വീകരിപ്പാൻ;-
Read Moreകർത്താവിനെ നാം സ്തുതിക്ക ഹേ! ദൈവമക്കളേ
കർത്താവിനെ നാം സ്തുതിക്ക ഹേ! ദൈവമക്കളേസന്തോഷത്തിൽ നാം അർപ്പിക്ക സ്തോത്രത്തിൻ ബലിയെനാം സ്തോത്രം സ്തോത്രം സ്തോത്രം കഴിക്കസ്തോത്രം സ്തോത്രം നാം സ്തോത്രം കഴിക്കവിശുദ്ധ സ്നേഹബന്ധത്താൽ ഒരേ ശരീരമായ്നാം ചേർക്കപ്പെട്ടതാകയാൽ ചേരുവിൻ സ്തുതിക്കായ്പിതാവു ഏകജാതനെ നമുക്കു തന്നല്ലോഹാ! സ്നേഹത്തിൻ അഗാധമേ നിന്നെ ആരായാമോ?നാം പ്രിയപ്പെട്ട മക്കളായ് വിളിച്ചപേക്ഷിപ്പാൻതൻ ആത്മാവെ അച്ചാരമായ് നമുക്കു നൽകി താൻഒരേദൻ തോട്ടം പോലിതാ തൻ വചനങ്ങളാംവിശിഷ്ടഫലം സർവ്വദാ ഇഷ്ടംപോൽ ഭക്ഷിക്കാംഈ ലോകത്തിൻ ചിന്താകുലം ദൈവശ്രിതർക്കില്ലതൻ പൈതങ്ങളിൻ ആവശ്യം താൻ കരുതും സദാകർത്താവിൻ നാമം നിമിത്തം […]
Read Moreകരുണാ സാഗരമേ കനിയൂ ദേവാ
കരുണാ സാഗരമേ കനിയൂ ദേവാതിരുകഴൽ തൊഴുതിടുന്നഅടിയനെ കൃപയോടെഅണച്ചീടണേ പ്രഭോ പ്രഭോ ദയവായ്ഉലകിലതാരുമില്ല നിന്നെപ്പോലൊരുവൻസ്വർഗ്ഗമിടം വിട്ട് ഭൂമിയിൽ വന്നദേവസുതാ തിരുപാദത്തിൽവന്ദനം വന്ദനം വന്ദനംഭൂസീമാവാസികൾക്കെല്ലാം നീ ഏക രക്ഷകൻനാഗത്താലടഞ്ഞ നാഗലോകവാതിൽതുറന്നതാം ദേവനേനീ യോഗ്യൻ നീ യോഗ്യൻ നീ യോഗ്യൻ
Read Moreകർത്താവിന്നിഷ്ടം ചെയ്വാൻ നിൻ ഹിതം
കർത്താവിന്നിഷ്ടം ചെയ്വാൻനിൻ ഹിതം നിറവേറാൻഅർപ്പിക്കുന്നേ ഞാൻ നിൻ കൈകളിൽ പൂർണ്ണമായ് എന്നെ നീ സ്വീകരിക്കലോകമാനങ്ങൾ വേണ്ടാനശ്വര മോഹം വേണ്ടാഭൂമിയിൽ അന്യനായ് തീർന്നെന്നാലുംനിൻ സ്നേഹം എന്നിൽ ജ്വലിച്ചീടേണംകഷ്ടം പ്രയാസങ്ങാളാൽ ജീവിതം ഭാരമായ് തീർന്നിടുമ്പോൾ(2)ഭൂമിയിൽ നിന്ദിതനായെന്നാലും ക്രൂശേ നോക്കി ഞാൻ യാത്ര ചെയ്യും
Read Moreകരുണാ വാരിധിയാകും യേശുദേവൻ
കരുണാ വാരിധിയാകും യേശുദേവൻ താൻ തന്നേഅരുളി തൻ ശിഷ്യരോടു പ്രാർത്ഥന ചെയ്വിനെന്നുമറുപടി യാചനയ്ക്കു തരുമേ താൻ സൂക്ഷ്മമായിവെറുത്തീടാതെ കൈക്കൊള്ളും തന്നോടണയുന്നോരോരാജൻമുമ്പിൽ യാചനചെയ്വാനായ് വന്നിടുമ്പോൾരാജമഹിമക്കൊത്ത വൻകാര്യം ചോദിച്ചുകൊൾഎന്നുള്ളത്തെ നിൻ സ്വന്തമാക്കി വിശ്രമം തന്നുഎതിരില്ലാതങ്ങു നാഥാ വാണുകൊൾ കർത്താവേ നീപരദേശിയായ് ഞാനിങ്ങു പാർക്കുന്ന നേരത്തു നിൻപരമസ്നേഹമെനിക്കു ആമോദം നൽകീടട്ടെവഴികാട്ടി കാവലുമെൻ സ്നേഹിതനുമായ് എന്‍റെവഴിയിന്നന്ത്യംവരെ നീ നടത്തീടെണമേ-ദേവായേശു എൻ അടിസ്ഥാനം… :എന്ന രീതി
Read Moreകർത്താവു ഭവനം പണിയാതെ വന്നാൽ
കർത്താവു ഭവനം പണിയാതെ വന്നാൽനിഷ്ഫലമാകും പ്രയത്നമെല്ലാംകർത്താവു നഗരം കാക്കാതെ പോയാൽകാവൽ വെറുതെയാകുംകർത്താവു വിളകൾ നൽകാതിരുന്നാൽകൃഷികൾ പാഴ്വേലയാകുംകർത്താവു സൗഖ്യം നൽകാതിരുന്നാൽചികിൽസാ വിധികൾ വ്യർത്ഥം;കർത്താവു ജ്ഞാനം നൽകാതിരുന്നാൽജീവിതം കൂരിരുൾ ആകുംകർത്താവു ദയവായ് ക്ഷമിക്കാതെ വന്നാൽപാപം ഭയാനകമാകും;-
Read Moreകരുണാർദ്രമാം നിൻ മിഴികളിൽ കണ്ടു ഞാൻ
കരുണാർദ്രമാം നിൻ മിഴികളിൽ കണ്ടു ഞാൻനിസ്വാർത്ഥമാം നിൻ സ്നേഹം (2)മാറു പിളർന്നു നീ കരഞ്ഞപ്പോഴും ഞാനാമിഴികളിൽ കണ്ടു നിൻ സ്നേഹം (2)എത് മാധുര്യമാം സ്നേഹം നിൻ സ്നേഹംലോകം നൽകാത്ത സ്നേഹം (2)അമ്മ തരുന്നൊരു സ്നേഹത്തേക്കാളുംഉപരിയായ് കരുതുന്ന സ്നേഹം (2)ഭയമിനി എന്നിൽ ലവലേശമില്ലകരുതുവാൻ എന്നേശുകൂടെ (2)വഴിതെററി അലയാതെ നേർവഴി തന്നിൽനടത്തുന്നു നാൾതോറും എന്നേ (2)
Read Moreകർത്താവു മേഘത്തിൽ വന്നിടാറായ്
കർത്താവു മേഘത്തിൽ വന്നിടാറായ്ഈ മരുവാസം കഴിഞ്ഞിടാറായ്സഭയാം കാന്തയെ ചേർപ്പതിനായ്കാലം സമീപമായ്നിന്ദിതപാത്രരായ് തീർന്നവരേഈ ലോകം വിടക്കെന്നെണ്ണിയവരെപീഢകളേറ്റ വിശുദ്ധൻമാരനാം തമ്മിൽ കണ്ടിടുംനാം തമ്മിൽ കണ്ടിടും.. നാം തമ്മിൽ കണ്ടിടുംപീഢകളേറ്റ വിശുദ്ധൻമാരെ നാം തമ്മിൽ കണ്ടിടുംതിരാതരോഗത്താൽ ബാധിതനായഈ മൺശരീരം തകർന്നെന്നാലുംഞാനുമെൻ കോമളരൂപൻറ മുൻപിൽപൂർണ്ണനായ് തീർന്നിടുംനാം തമ്മിൽ കണ്ടിടും.. നാം തമ്മിൽ കണ്ടിടുംപീഢകളേറ്റ വിശുദ്ധൻമാരെ നാം തമ്മിൽ കണ്ടിടുംപ്രധാനദൂതനാകും മീഖായേൽകാഹളമൂതും നൊടിനേരത്തിൽവിശുദ്ധൻമാർ വാനിൽ പറന്നുയരുംഅന്നേവരേം കണ്ടിടുംനാം തമ്മിൽ കണ്ടിടും.. നാം തമ്മിൽ കണ്ടിടുംപീഢകളേറ്റ വിശുദ്ധൻമാരെ നാം തമ്മിൽ കണ്ടിടും
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

