Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Category Archives: Malayalam

കരുതുന്നവൻ എന്നെ കരുതുന്നവൻ ഓളങ്ങളേറുമീ

കരുതുന്നവൻ എന്നെ കരുതുന്നവൻഓളങ്ങളേറുമീ ജീവിതസാഗരെകരം പിടിച്ചെന്നെ നയിക്കുന്നവൻഎന്നെ കരുതുന്നവൻരാവും പകലും അകലാതരികിൽമേഘത്തിൻ തണലായ് അഗ്നിത്തൂണിൻ പ്രഭയായ്(2)മരുഭൂയാത്രയിൽ സാന്ത്വനമേകി;-സൈന്യത്താലുമല്ല ശക്തിയാലുമല്ലദൈവത്തിന്‍റെ ആത്മശക്തിയാലല്ലോ(2)കൃപമേൽ കൃപ പകർന്നനുദിനമെന്നെ;-ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും പരംഅതിശയകരമായ് വഴിനടത്തുന്നവൻ(2)ആപത്തിൽ രോഗത്തിൽ കൈവെടിയാതെ;-യേശുവിൻ സ്നേഹത്തിൽ സഹജരെ കരുതാംപരിപാലിയ്ക്കാം ദൈവസൃഷ്ടികളെയെല്ലാം(2)ഇരുളിലും ശോഭിച്ചു കർത്താവിനെ സ്തുതിക്കാം;-

Read More 

കർത്താവു മേഘത്തിൽ വന്നിടാറായ്

കർത്താവു മേഘത്തിൽ വന്നിടാറായ്ഈ മരുവാസം കഴിഞ്ഞിടാറായ്സഭയാം കാന്തയെ ചേർപ്പതിനായ്കാലം സമീപമായ്നിന്ദിതപാത്രരായ് തീർന്നവരേഈ ലോകം വിടക്കെന്നെണ്ണിയവരെപീഢകളേറ്റ വിശുദ്ധൻമാരനാം തമ്മിൽ കണ്ടിടുംനാം തമ്മിൽ കണ്ടിടും.. നാം തമ്മിൽ കണ്ടിടുംപീഢകളേറ്റ വിശുദ്ധൻമാരെ നാം തമ്മിൽ കണ്ടിടുംതിരാതരോഗത്താൽ ബാധിതനായഈ മൺശരീരം തകർന്നെന്നാലുംഞാനുമെൻ കോമളരൂപൻറ മുൻപിൽപൂർണ്ണനായ് തീർന്നിടുംനാം തമ്മിൽ കണ്ടിടും.. നാം തമ്മിൽ കണ്ടിടുംപീഢകളേറ്റ വിശുദ്ധൻമാരെ നാം തമ്മിൽ കണ്ടിടുംപ്രധാനദൂതനാകും മീഖായേൽകാഹളമൂതും നൊടിനേരത്തിൽവിശുദ്ധൻമാർ വാനിൽ പറന്നുയരുംഅന്നേവരേം കണ്ടിടുംനാം തമ്മിൽ കണ്ടിടും.. നാം തമ്മിൽ കണ്ടിടുംപീഢകളേറ്റ വിശുദ്ധൻമാരെ നാം തമ്മിൽ കണ്ടിടും

Read More 

കരുണാസനപ്പതിയ ദേവദാസരിൻ

കരുണാസനപ്പതിയ-ദേവദാസരിൻ നിധിയേവരികാശിഷം തരുവാൻ-നിന്‍റെ ദാസരിൻ നടുവിൽതിരുസന്നിധി സദാ-പരമാലങ്കാരമേതിരുനാമത്തിലിരുവർ മൂവർ ചേരുന്ന സഭയിൽവരുമെന്ന നിൻ മൊഴിയെ ഞങ്ങൾ ആശ്രയിച്ചിവിടെഇരിക്കുന്നു രക്ഷകാ! വരികാത്മദായകാ;-പരിശുദ്ധ സന്നിധിയിൽ-ബോധവാഴ്വായ് തരികപരിചോടടിയാരിപ്പോൾ-ഭയ ഭക്തിയോടിരിപ്പാൻപരമാവി ഞങ്ങളെ ഭരണം ചെയ്യേണമേ;-പരമാമൃതമൊഴിയിൻ-മർമ്മമിന്നറിവതിനുംപരമാവിയിൻ നിറവെ-വീണ്ടും പ്രാപിക്കുന്നതിനുംവരമേകുക പരാ! അടിയാർക്കിന്നംബരാ;- സുരലോകമായതിലെ-ആത്മീയാശിസ്സുകളെല്ലാംപരിപൂർണ്ണമായ് നിറഞ്ഞു-നിന്നിൽ മേവിടുന്നതിനാൽചൊരിക വന്മാരിപോൽ-എളിയ നിൻ ദാസർ മേൽ;-ബലഹീനരാമടിയാർ-ബഹു മന്ദത മയക്കംപല വീഴ്ചകൾ ഭവിച്ചു-ജീവൻ താണു പോയതിനാൽവിലയേറും രക്തത്താൽ-നില മാറ്റി കാക്കുവാൻ;-

Read More 

കർത്താവു ഞങ്ങൾക്കു സങ്കേതമാണെന്നും

കർത്താവു ഞങ്ങൾക്കു സങ്കേതമാണെന്നുംശാശ്വതദൈവമെന്നും എന്നാൽശോഭിക്കും രാവിലെ വാടും പൂവെന്നപോൽ മായുന്നു മന്നിൽ നരൻമണ്ണിനാൽ നിർമ്മിച്ചു ദൈവം മനുഷ്യനെ മന്നിൽ മോദേന വാഴാൻ എന്നാൽമന്നിൽ പാപമൂലം മർത്യനായ് തീർന്നവൻ മണ്ണിൽ ലയിച്ചിടുന്നുശക്തനെന്നാകിലും ഭക്തനെന്നാകിലും മന്നനെന്നായിടിലുംപാരംകണ്ണീരോടെ വന്നു വേഗേന തീരുന്നു നിത്യലോകം ചേരുന്നുഅന്ത്യനാളിന്നായിട്ടെണ്ണാൻ കഴിയണേ ഞങ്ങൾക്കറിവില്ലതിൽപാരംജ്ഞാനം പ്രാപിച്ചിടാൻ നിൻപാത കാംക്ഷിപ്പാൻ ആവേശമേകിടേണംബാല്യവും യൗവനകാലവും മായയാം ഭാഗ്യനാൾ അന്ത്യമാകാംദേവാ! ജീവിതം ധന്യമായ് കാത്തിടുവാനെന്നും കാരുണ്യമേകിടേണംതോന്നേണമേ സഹതാപമീയേഴയിൽ ഭാരങ്ങളേറുന്നേരംദേവാതൃപ്തരാക്കിടണം നിൻദയയാൽ ഞങ്ങൾ ഘോഷിപ്പാനായുസ്സെല്ലാംഇന്നു കാണുന്നവൻ നാളെ കാണാതാകാം ശാശ്വതമല്ലൊന്നുമേഭൂവിൽനീ വിളിക്കുന്നേരം ആരറിയും ദേവാ! […]

Read More 

കർത്താവു താൻ വരും വേഗം തൻ വചനം സത്യമേ

കർത്താവു താൻ വരും വേഗം തൻ വചനം സത്യമേകാത്തിരിക്കുന്ന തൻ സംഘം തന്നോടു ചേരുമേമർത്യശരീരം മാറുമേ നിത്യശരീരം ലഭ്യമേനിത്യസന്തോഷം വൃതർക്കേകുവാൻകർത്താവു താൻ വരും വേഗംവേഗം വേഗം വേഗം താൻ വരുമേനിത്യസന്തോഷം വൃതർക്കേകുവാൻകർത്താവു താൻ വരും വേഗംകർത്താവു താൻ വരും വേഗം തൻരാജ്യം സ്ഥാപിക്കുമേനീതിമാന്മാർ ഭൂമൗ വാഴും തന്നോടു കൂടവേകണ്ണുനീർ താൻ തുടയ്ക്കുമേ അന്നവർ ആനന്ദിക്കുമേനിത്യസന്തോഷം വൃതർക്കേകുവാൻകർത്താവു താൻ വരും വേഗം;- വേഗം…കർത്താവു താൻ വരും വേഗം അന്ധകാരം മാറുമേചന്തമേറും സൂര്യകാന്തി ചിന്തും ഭൂവെങ്ങുമേസന്താപം നീങ്ങിപ്പോകുമേ സന്തോഷം പൂർണ്ണമാകുമേനിത്യസന്തോഷം […]

Read More 

കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാന

കർത്താവു താൻ ഗംഭീരനാദത്തോടുംപ്രധാന ദൈവദൂത ശബ്ദത്തോടുംസ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്നിടുമ്പോൾഎത്രയോ സന്തോഷം(3) മദ്ധ്യാകാശത്തിൽമണ്ണിലുറങ്ങിടുന്ന ശുദ്ധിമാന്മാർകാഹളനാദം കേൾക്കുന്ന മാത്രയിൽപെട്ടെന്നുയിർത്തു വാനിൽ ചേർന്നിടുമേതീരാത്ത സന്തോഷം(3) പ്രാപിക്കുമവർജീവനോടീ ഭൂതലേ പാർക്കും ശുദ്ധർരൂപാന്തരം പ്രാപിക്കുമന്നേരത്തിൽഗീതസ്വരത്തോടും ആർപ്പോടും കൂടെവിണ്ണുലകം പൂകും(3) ദൂതതുല്യരായ്കുഞ്ഞാട്ടിൻ കല്യാണ മഹൽദിനത്തിൽതന്‍റെ കാന്തയാകും വിശുദ്ധ സഭമണിയറയ്ക്കുള്ളിൽ കടക്കുമന്നാൾഎന്തെന്തുസന്തോഷം(3) ഉണ്ടാമവർക്ക്സിദ്ധന്മാരാം പൂർവ്വ പിതാക്കളെല്ലാംമദ്ധ്യാകാശത്തിൽ കല്യാണവിരുന്നിൽക്ഷണിക്കപ്പെട്ടു പന്തിക്കിരിക്കുമ്പോൾആമോദമായ് പാടും(3) ശാലേമിൻ ഗീതംരാജത്വം പ്രാപിച്ചു തൻ ഭൂതലത്തിൽആയിരമാണ്ടു വാഴാൻ വന്നീടുമ്പോൾശത്രുവാം സാത്താനെ ബന്ധിച്ചിട്ടന്നുവാണിടും ഭൂമിയിൽ(3) രാജാധിരാജൻഅത്യുന്നതനായവന്‍റെ ശുദ്ധർക്കുരാജ്യം വിഭജിക്കുന്ന നാൾ വരുന്നുരാജാക്കളായിട്ടവർ വാണീടുമേഹാ എന്തു സന്തോഷം (3) […]

Read More 

കർത്താവു വാനിൽ വന്നിടാറായ് പ്രതിഫലം

കർത്താവു വാനിൽ വന്നിടാറായിപ്രതിഫലം നമുക്കു തന്നിടാനായികഷ്ടതയൊന്നുമില്ല പട്ടിണി തെല്ലുമില്ലദുഷ്ടജനമാരും അവിടെ വരികില്ല;-ഇന്നിഹേ വന്നിടുന്ന ഖിന്നത ഭിന്നതഒന്നുമവിടില്ല ഒന്നല്ലോ നാമെല്ലാം;-വാഴും നാം മന്നിടത്തിൽ അന്നാളിൽ മന്നവർ നാംതാഴുമരിഗണം ആ നൽഭരണത്തിൽ;-പുതുവുടൽ ധരിച്ച് പ്രതിഫലം പ്രാപിച്ച്പുതുശാലേം പുരിയതിൽ കാണും നാമെല്ലാരും;-കാലങ്ങളേറെയില്ല നാളുകൾ നീളുകില്ലകാന്തനവൻ വരും ഒരുങ്ങിടാം പ്രിയരേ;-

Read More 

കർത്താവു വീണ്ടും വാരാറായി

കർത്താവു വീണ്ടും വാരാറായിതന്‍റെ കാന്തയാകും നമ്മെ ചേർത്തിടാൻ(2)പ്രധാന ദൂത ശബ്ദത്തോടും കാഹള ധ്വനികളോടും കർത്താവു വാനിൽ വാരാറായികണ്ടീടുമേ ഞാൻ എൻ പ്രിയൻ പൊന്മുഖംകൊണ്ടാടുമെ ഞാനാ നിത്യ സന്തോഷം(2)ആ നല്ല നാളൊർത്തെൻ ഉള്ളം തുള്ളുന്നേ(2)കണ്ണുനീരൊടേ വിതച്ചൊരെല്ലം ആർപ്പൊടു കൊയ്യുന്ന നല്ല നാളതു(2)നല്ലവനേ വിശ്വസ്തനേ എന്നൊതി വലഭാഗത്തണച്ചിടുവാൻ(2);-ഒരുങ്ങിനില്ക്കും മണവാട്ടിയാം തിരുസഭയെ മാർവ്വോടണച്ചീടുമേ(2)അണിയിക്കുമേ ജീവകിരീടം വിശുദ്ധിയെതികച്ചോർതൻ ശിരസ്സതിന്മേൽ (2)

Read More 

കർത്തൃദിവസത്തിൽ ഞാൻ ആത്മവിവശനായ്‌

കർതൃദിവസത്തിൽ ഞാൻ ആത്മവിവശനായ്ആരാധനയ്ക്കായ് ഞാൻ എന്നെ മറന്നു (2)സ്വർഗ്ഗം തുറക്കുന്നു ദൂതർ വിളിക്കുന്നുതേജസ്സിന്‍റെ സിംഹാസനം ഞാൻ കാണുന്നു (2)പരിശുദ്ധനെ ഹാലേലൂയ്യദൈവകുഞ്ഞാടെ നീ യോഗ്യൻ (2)സർവ്വ ഭൂമിയുംതിരുതേജസ്സിനാൽ നിറഞ്ഞിടുന്നു (2)പളുങ്കു കടലിൻ തീരത്ത്എണ്ണമില്ലാ മഹാപുരുഷാരംകുഞ്ഞാട്ടിൻ രക്തം കൊണ്ട് വാങ്ങിയോർകുരുത്തോല ഏന്തി പാടി ആർക്കുന്നേദൈവസിംഹാസനം ഉയർന്നിടുന്നിതാഏറിയ ദൂതന്മാരും, വീഴുന്നു മൂപ്പന്മാരുംവിശ്രമമില്ലാ നാലുജീവികളുംഞാനും ചേർന്നീടട്ടെ ആരാധനയിൽ(പരിശുദ്ധനെ..)പരിശുദ്ധനെ ഹാലേലൂയ്യദൈവകുഞ്ഞാടെ നീ യോഗ്യൻ (2)സർവ്വ ഭൂമിയുംതിരുതേജസ്സിനാൽ നിറഞ്ഞിടുന്നു (2)ഏഴുപൊൻ വിളക്കിൻ നടുവിൽതൂവെള്ള നിലയങ്കി ധരിച്ച്മാറത്ത് പൊൻകച്ച അണിഞ്ഞ്ആരാധ്യനാം യേശു എഴുന്നെള്ളുന്നേശക്തിയും ധനവും ജ്ഞാനവും ബലവുംബഹുമാനം […]

Read More 

കർത്തൃകാഹളം വാനിൽ കേൾക്കാറായ്

കർത്തൃകാഹളം വാനിൽ കേൾക്കാറായ്തന്‍റെ കാന്തയെ ചേർത്തിടുവാൻഒരുങ്ങിനിൽക്കാം തിരുസഭയെമണവാളൻ എഴുന്നെള്ളാറായ്ഒരുങ്ങിക്കൊൾക ഒരുങ്ങിക്കൊൾകനിന്‍റെ ദൈവത്തെ എതിരേല്ക്കാൻ ഒരുങ്ങിക്കൊൾകലോക ഇമ്പങ്ങൾ വെറുത്തുനീങ്ങാംആത്മശക്തി പുതുക്കി നിൽക്കാംആദ്യസ്നേഹത്തിൽ മടങ്ങി വരാംമണവാളൻ എഴുന്നെള്ളാറായ് (2) ഒരുങ്ങി…ജാതി ജാതിയോടു പോർവിളിക്കുന്നുയുദ്ധഭീതികളും മുഴങ്ങിടുന്നുമാറാരോഗങ്ങൾ ഹാ തീരാവ്യാധികൾമണവാളൻ എഴുന്നെള്ളാറായ് (2) ഒരുങ്ങി.കരിന്തിരികൾ മുറിച്ചു മാറ്റാംപാത്രങ്ങളിൽ എണ്ണ നിറയ്ക്കാംഉണർന്നിരിക്കാം തല ഉയർത്താംമണവാളൻ എഴുന്നെള്ളാറായ് (2) ഒരുങ്ങി…

Read More