Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

ഏലോഹിം ഏലോഹിം ലമ്മാ

ഏലോഹിം ഏലോഹിം ലമ്മാ ശബക്താനി (2)

എൻ ദൈവമേ കൈവിട്ടതെന്തേ (2).
പ്രണനാഥൻ വേദനയാൽ കേണു ചോദിച്ചു (ഏലോഹിം 2)

കഠിന വ്യധയും നിന്ദകളും എൻ പകരമായ് യേശു വാങ്ങി
അപമാനമായി ശിരസതിൽ നീചർ മുൾമുടി ആഴ്ന്നിറക്കി;- ഏലോഹിം…

കഠിന ഭാരം മുറിവിലേറ്റി വീണും എഴുന്നേറ്റും നടന്നു കയറി
എൻ പകരമായ് അപമാനം കാൽവറിയിൽ യേശു സഹിച്ചു;- ഏലോഹിം…

അവകാശിയാക്കുവാൻ യേശുനാഥൻ എനിക്കായി കുരിശിൽ തൂങ്ങി
ഞാൻ സ്വർഗരാജ്യേ യേശുവോട് അയിരിപ്പാൻ എനിക്കായ് മരിച്ചു;- ഏലോഹിം…

ഗലീലാ എന്ന നാട്ടിൽ യേശു ജനങ്ങളെ തൊട്ടു
ഏലിയാവിൻ ദൈവമേ നീ എന്‍റെയും
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.