Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എല്ല‍ാം യേശുവേ എനക്കെല്ല‍ാം യേശുവേ

എല്ലാം യേശുവേ എനക്കെല്ലാം യേശുവേ
തൊല്ലൈമീകും ഈയുലകിൽ തുണയേശുവേ

ആയനും സഹായനും മേയനും ഉപായനും
നായനും എനിക്കൻപാന്ന ജ്ഞാനമണവാളനും;-

തന്തൈതായിനം ജനം ബന്ധുള്ളോർ സിനേകിതർ
സന്തോഷസകല യോഗസംപൂരണ പാക്യവും;-

പോതകപ്പിതാവുമെൻ പോക്കിനിൽ വരത്തിനിൽ
ആദരവു ചെയ്തീടും കൂട്ടാളിയുമെൻ തോഴനും;-

കവലൈയിൽ ആറുതലും കൺകളിലെൻ ജോതിയും
കഷ്ടനോയ് പടുക്കയിലെ കൈകണ്ട ഔഷധവും;-

അണിയുമാപരണവും ആസ്തിയും സമ്പാദ്യവും
പിണിയാളിയും മീൾപ്പെരുമെൻ പ്രിയ മത്തിയസ്തനും;-

വാനജീവ അപ്പവും ആവലുമെൻ കാവലും
ജ്ഞാനകീതവും സദൂരും നാട്ടവും കൊണ്ടാട്ടവും;-

എല്ലാമെല്ലാം നിന്‍റെ ദാനം എല്ലാമെല്ലാം
എല്ലാ നാവും പാടി വാഴ്ത്തും
Post Tagged with


Leave a Reply