Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എൻ പ്രിയൻ യേശുവിൻ പൊൻപ്രഭയിൽ

എൻ പ്രിയൻ യേശുവിൻ പൊൻപ്രഭയിൽ
എൻ ഭീതിയാം കൂരിരുൾ മാറി

ഇല്ലെനിക്കു ലേശം ഭീതിയിന്നു
എല്ലാറ്റിനും യേശു കൂടെയുണ്ട്
ഈ മഹാ സന്തോഷം നിത്യമാണേ
ഇതെൻ യേശുവിൽ മാത്രം സാദ്ധ്യം;-

മക്കളാലീ സന്തോഷം സാദ്ധ്യമല്ല
ധനമീ സമാധാനം തരികയില്ല
ആരോഗ്യം നൽകില്ലീ സമാധാനം
ഇതെൻ യേശുവിൽ മാത്രം സാദ്ധ്യം;-

വിട്ടീടുക പാപ പ്രവർത്തികളെ
വന്നീടുക യേശുവിൻ പാദപീഠേ
കാത്തിടും എന്നാളും കണ്മണിപോൽ
ഇതെൻ യേശുവിൽ മാത്രം സാദ്ധ്യം;-

എൻ പ്രിയൻ വരുന്നു മേഘാരൂഢനായ്‌
എൻ പ്രിയ രക്ഷകനെ മഹിമോന്നതനാം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.