Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

എനിക്കല്ല ഞാൻ ക്രിസ്തുവിനത്രെ

എനിക്കല്ല ഞാൻ ക്രിസ്തുവിന്നത്രേ
അവനായിതാ സമർപ്പിക്കുന്നേ
അവൻ നടത്തിപ്പിൻ കാവൽ കൊണ്ടോ-
രോ നിമിഷവും നടത്തുന്നെന്നെ വഴിയേ

എല്ലാ പാപങ്ങളുമകറ്റിനീച പാപിയെന്നെ രക്ഷിപ്പാൻ
തിരുരക്തത്തിൻ ശക്തിയാൽ തീർത്തിടും വെണ്മയായ്
സ്വർഭാഗ്യം ചേരുവോളം;-

ഈ എൻ കൈകളെ സമർപ്പിക്കുന്നേ
സേവയ്ക്കായി എൻ ജീവനെയും
കാൽകൾ ഓടട്ടെ നിൻപാത ചേരട്ടെ എൻ ചിന്ത
തിരുരാജ്യ വ്യാപ്തിക്കായി;-

കൺകൾ കാണട്ടെ നിൻമുഖത്തെ
ദർശിപ്പാൻ ഈ വൻ ഭാരത്തെയും
എൻ ചെവികൾ ശ്രവിക്കുന്നേ ഹൃദയം വഴങ്ങുന്നേ
രക്ഷകാ നിൻ വകയായ്;-

എനിക്കാനന്ദമുണ്ട് ആനന്ദമുണ്ട്
എൻയേശു എനിക്കായ് കരുതിടുമ്പോൾ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.