Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എന്നെ നടത്തുവാൻ ശക്തനല്ലോ

എന്നെ നടത്തുവാൻ ശക്തനല്ലോ
എന്നെ കരുതുവാൻ ശക്തനല്ലോ
എന്നെ അറിയാത്ത പാതകളിൽ നടത്തിടുവാൻ
നീയെന്നും ശക്തനല്ലോ

നിന്‍റെ വാഗ്ദത്തം മാറുകില്ല
നിന്‍റെ വിശ്വസ്തത മാറ്റമില്ല

അഗ്നിനടുവിൽ ഞാൻ ആയിടിലും
യോർദ്ദാൻ കരകവിഞ്ഞൊഴുകിയാലും
അഗ്നിനടുവിലും യോർദ്ദാൻ കരയിലും
നീയെന്നെ നടത്തുമല്ലോ;- നിന്‍റെ…

സിംഹക്കുഴിയിൽ ഞാൻ ആയിടിലും
പത്മോസ് ദ്വീപിൽ ഞാൻ ഏകനായാലും
സിംഹക്കുഴിയിലും പത്മോസ് ദ്വീപിലും
നീയെന്നെ കാക്കുമല്ലോ;- നിന്‍റെ…

എന്നെ നന്നായി അറിയുന്നോനെ
എന്നെ നടത്തുന്ന വഴികളെ ഓർത്തിടുമ്പോൾ
Post Tagged with


Leave a Reply